72 രണ്ടാംപാഠപുസ്തകം. വലതുകാലും വലതുകൈയും ഒരേസമയത്ത് പൊക്കാൻ പറയും; ഉടനെ ഇടതുകാൽ പൊക്കാൻ പറയും. ഇങ്ങനെ ഇടവും വലവും നല്ല പോലെ അറിയാവുന്ന നില ആക്കി. പിന്നെ കുട്ടികളോട് സനെ നോക്കി നില്ക്കാ പറഞ്ഞു . അവർ അങ്ങനെ നില്ക്കുമ്പോൾ സൂൻറ വെയിൽ അവരുടെ മുഖത്ത് കൊള്ളുന്നുണ്ടെന്നും, അവ രുടെ ദേഹത്തിന്റെ നിഴൽ പിൻവശത്തു വീഴുന്നു എന്നും കുട്ടികൾ പറഞ്ഞു. വലതുവശം തിരിഞ്ഞു നിന്നപ്പോൾ വെയിൽ നേരെ മുഖത്തു കൊള്ളുന്നില്ലെന്നും, ആ വശ ത്താണു് നിഴൽ കിടക്കുന്നതെന്നും അവർ പറഞ്ഞു. പോലെ അവർ ഇടതുവശം. തിരിഞ്ഞു നിന്നപ്പോൾ വെയിൽ നേര മുഖത്ത് കൊള്ളു ന്നില്ലെ ന്നും, നിഴൽ അവിടെ കിടക്കുന്നുവെന്നും പറഞ്ഞു അതു ഇത്രയും കഴിഞ്ഞു കുട്ടികളെ ക്ലാസിൽ കൂട്ടിക്കൊണ്ടു്. പോയി വേറെ പാഠം പഠിപ്പിച്ചു. ഉച്ചയായപ്പോൾ പിന്നെയും അവരെ മുററത്തു് കൂട്ടി കൊണ്ടുചെന്നു നിറുത്തി. കുട്ടികൾ മുൻപോലെ നിന്നു. ഇപ്പോൾ വെയിൽ നേരേ തലയിൽ കൊള്ളുന്നു എന്നും, നിഴൽ പിൻവശത്ത് വീഴുന്നില്ലെന്നും, അവരവരുടെ അടി യിൽ വീഴുന്നു എന്നും അവർ പറഞ്ഞു. വലത്തോട്ടും ഇട ത്തോട്ടും തിരിഞ്ഞു നിന്നിട്ടും വെയിൽ തലയിൽ തന്നെ എന്നും നിഴൽ പാദത്തിൽ തന്നെ എന്നും അവർ തീ യാക്കിപ്പറഞ്ഞു. ഇതുപോലെ തന്നെ പള്ളിക്കൂടം വിടുന്ന സമയത്തും അവരോട് സൂനെ നോക്കിനില്ക്കാൻ പറഞ്ഞു. ത്തോട്ടും ഇടത്തോട്ടും തിരിഞ്ഞു നിൽക്കയും ഉണ്ടായി. വെയിൽ മുഖത്ത് കൊള്ളുന്നു എന്നും നിഴൽ പിൻവശത്ത് വീഴുന്നു എന്നും അവർ പറഞ്ഞു. വലതുവശം തിരിഞ്ഞു
താൾ:Malayalam Randam Padapusthakam 1926.pdf/74
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല