ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രണ്ടാം പാഠപുസ്തകം

പശുവിനു് എത്ര കാൽ ഉണ്ടു്? അതിനു് നാല്കാ അതിനു് തലയിൽ രണ്ടു കൊമ്പും ഉണ്ട്. പുറകിൽ വാലും ഉണ്ട്. വാൽകൊണ്ടു പശു എന്തു് ചെയ്യുന്നു? കണ്ടിട്ടുള്ളവർ പറയുവിൻ. പശു പുല്ലും വാലും തിന്നും. അഴിച്ചു വിട്ടാൽ അതു് ചിലപ്പോൾ പറമ്പിൽ കടന്നു വാഴ കല മുതലായ വയും തിന്നും. ന്നതിനു് നാം പശുവിനെ നന്നായി രക്ഷിക്കണം. അതിനു് തിന്നു നല്ല ആഹാരവും കുടിക്കുന്നതിനു് നല്ല ള്ളവും കൊടുക്കണം. അതിനെ കൂടടെ കുളിപ്പിക്കണം. അതിനെ അടിക്കരുതു്. അതിനെ ഇണക്കി വളർത്തണം. Q300 Q. പട്ടി ഇതാ ഒരു പട്ടി. അത് എന്റെ പിന്നാലെ വരുന്നു. അതിനു് എന്നോടു് വളരെ സ്നേഹം ഉണ്ടു്. അതു് എൻറ വീടു് കാക്കുന്നു. നായുടെ മൂക്ക് നീണ്ടിരിക്കുന്നു. അതു നല്ല വണ്ണം മണം അറിയുന്നു. അതിനു് നീണ്ട കാലുകളും കൂത്ത നഖങ്ങളും ഉണ്ടു്. അതിനു് വളരെ വേഗത്തിൽ ഓടാം.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/8&oldid=223076" എന്ന താളിൽനിന്ന് ശേഖരിച്ചത്