82 ഇത്തരം കാലം കഴിക്കുന്നു സന്തതം. ഇത്തരമായത് ചിത്തത്തിലാക്കാതെ, വൻപരിൽ മുമ്പനായ് ഡംഭാദി മുഗുണ സമ്പൂണ്ണനായ് ഞെളിഞ്ഞീടിൽ ഫലമെന്തേ? 2300 ശുചിത നമ്മുടെ ദേഹമാസകലം വ്യാപിച്ചിട്ടുള്ള തൊലിയെ ക്കുറിച്ച് ചില സംഗതികൾ മനസ്സിലാക്കാം. മനുഷ് ഹത്തിന്റെ ചില ഭാഗങ്ങളിലുള്ള തൊലിക്ക് കട്ടികൂടിയും ചില ഭാഗങ്ങളിലുള്ളതിനു് കുട്ടി വളരെ കുറഞ്ഞും ഇരിക്കുന്നു. കുതികാലിലുള്ള മേൽതൊലിക്ക് വളരെ കട്ടിയുണ്ടു്. അതിൽ ചോരയോട്ടം കുറഞ്ഞും ഇരിക്കുന്നു. മറിച്ച്, ഉള്ള കൈയിലും തൊലിക്ക് വളരെ കട്ടി കുറയും; രക്തമോട്ടം ധാരാളമുണ്ടു്. ഇതുപോലെ ദേഹത്തിൽ വേറെ ഭാഗങ്ങ ളിലും തൊലിക്ക് കട്ടി കൂടുതൽക്കുറവുണ്ടു്. തൊലിയിൽ മിദിക്കിലും രോമങ്ങൾ കാണുന്നുണ്ടു്. ചില ദിക്കുകളിൽ തൊലി മടിഞ്ഞു കിടക്കുന്നു. മടിഞ്ഞിരിക്കുന്ന ഭാഗങ്ങളെ നിലത്തു് നോക്കിയാൽ മടിപ്പുകളിൽ അഴുക്കുണ്ടെന്നു കാണാം. ഒരു നല്ല ഭൂതക്കണ്ണാടിയിൽ കൂടി നോക്കിയാൽ തൊലിയിൽ അനേകം സൂക്ഷ്മമായ സുഷിരങ്ങൾ ഉണ്ടെന്നറിയാം. കുട്ടികൾ ഓടിക്കളിക്കുംപോഴും, വേഗം നടക്കുംപോഴും, ചൂടുള്ള വെള്ളം ദേഹത്തിൽ ഒഴിക്കുംപോഴും, ഈ സുഷിരങ്ങ ളിൽകൂടി ജലരൂപമായ ഒരു വസ് വെളിയിൽ വരുന്നു വെയിലുള്ള സ്ഥലത്ത് നിന്ന് വേലചെയ്യുന്ന ആളുകളുടെ ദേഹത്തും മുഖത്തും ഈ ജലരൂപമായ വസ്ത്ര ധാരാളമായി
താൾ:Malayalam Randam Padapusthakam 1926.pdf/84
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല