84 മുമ്പ് പറഞ്ഞുവല്ലോ. തായിക്കാണും. കുന്നു. ഈ വിയപ്പിൽ മെഴുക്കു മയമുള്ള ഇത് ദേഹത്തിന്റെ അകത്തുള്ള അഴുക്കാ ഈ അഴുക്ക് ദ്വാരങ്ങളിൽ കൂടിവേണം വെളിയിൽ പോകാൻ. ' മാഗ്ഗം അടഞ്ഞു കണ്ടാൽ ഈ അഴുക്ക് തിരിയെ രക്തത്തിൽ തന്നെ പ്രവേശിച്ചു. ദേഹമാസകലം പരക്കും. ഇത് പലവിധമായ വ്യാധികൾക്കു കാരണമാകുന്നു ചൊറി, ചിരങ്ങ്, പുഴുക്കടി മുതലായ ത്വഗ്രോഗങ്ങൾ ഈ വിധം ഉണ്ടാകുന്നവയാണു് അതുകൊണ്ടു ദേഹത്തിലേ തൊലി ദിവസംപ്രതി വെള്ളമൊഴിച്ചു തേച്ചു സകലവിധമായ അഴുക്കും മറ്റും കഴുകിക്കളഞ്ഞ ദ്വാരങ്ങളിൽകൂടി തടവു കൂടാതെ വിയ് വെളിയിൽ വരത്തക്കവണ്ണം വെച്ചിരിക്കണം. കൂടക്കൂടെ സോപ്പോ എണ്ണയോ തേച്ച് കുളിക്കണം. തൊലിക്ക് കെടുതൽ സംഭവിക്കും. അല്ലെങ്കിൽ ദേഹത്തിൽ വസ്ത്രങ്ങളെക്കൊണ്ടു് മറയ്ക്കാറില്ലാത്ത ഭാഗ ങ്ങളിൽ പൊടി പറ്റുന്നതിനു് അധികം ഇടയുണ്ട്. അതിനാൽ മുഖം, കൈ, കാൽ ഇതുകളെ ദിവസം പ്രതി പലപ്രാവശ്യം കഴുകേണ്ടതാകുന്നു. ദേഹത്തിലെ അഴുക്ക് കളയാൻ ദിവസംപ്രതി കുളി ഉടുക്കുന്ന വസ്ത്രങ്ങളും അടിച്ചു നനച്ച് വൃത്തിയാ കണം. പല രോഗ കണം. ഇങ്ങനെ ശുചിയായിരുന്നാൽ ങ്ങൾക്കും ഇടം കൊടുക്കാതെ കഴിക്കാം എന്ന് മാത്രമല്ല, ഉന്മേഷത്തോടെ ജോലി ചെയ്യുന്നതിനും സാധിക്കും.
താൾ:Malayalam Randam Padapusthakam 1926.pdf/86
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല