ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൪


മന്നവനെ, ചൊല്ലത്തുലയാതയ്യാ.
മുന്തച്ചിലൈ രാമരുടൻ പൊരുത
മുകിൽവെള്ളശ്ശേനൈയിതുക്കിണൈയോ
തന്തിപ്പടൈയോടെ കുതിരപ്പടൈ
തക്കകാലാളും പരന്തു ചെല്ലാ
എണ്ണത്തുലൈയാതതുരൈമക്കളും
എഴുപത്തിരണ്ടു പാളയക്കാറരും
തിണ്ണത്തുടൻ വന്തണ്ടിരുക്കതയ്യോ
ചേരപ്പെരുമാളെൻറരുളിച്ചെയ്ക
കണ്ണിന്മണിപോലെ ഇളമുറയും
കാവലവരോടും തിരുവുള്ളമാം
എട്ടുവീട്ടിലുള്ള പടൈപണ്ടാറം
ഇടത്തുറൈ മാതേവൻ പോർകണ്ടാരാം :
ഒത്തുത്തിരണ്ടങ്കേ പൊരുവതുക്കു
ഉദയഗിരിനാലേ കോട്ടകണ്ടേൻ
മാറ്റാൻ വിനൈവന്തു പൊരുനതെല്ലാം
പാവിത്തവൻ വാഠകാരീയമേ,
ഉററ പുരവിയും കാലാളും
ഉങ്കൾവശം കാണും മന്തിരിയേ
വേറ്റി നമുക്കിനി മന്തിരിമാർ
വേണ്ടുംവണ്ണം ചെൻറു പുലിയൂരിലേ
പുത്തിയുടൻ പുലിയൂർകുറിച്ചിയിലേ
പാളയങ്കൾ നൻറായ് ശേകരിത്താർ-
(മട്ടുമാറി)
പാളയങ്കൾ പുലിയൂർകുറിച്ചിയിൽ
പാരരശർ പരികലത്തോരെല്ലാം
പേളയത്തുടൻ അങ്കേ ഇരിക്കവേ:
വേന്തൻമന്തിരിമാർകളിലേഴുപേർ
നാളെപ്പോരേൻറതുക്കിനി എപ്പടി
നാമളേഴുപേരൊൻറാക്കൂടിയേ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/29&oldid=208071" എന്ന താളിൽനിന്ന് ശേഖരിച്ചത്