ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

                                                   ഭ്രദേവാവലിയോടുകൂടിവഴിന്മേൽ
                                                       നിർഗ്ഗത്യമാത്രാസമം
                                                  വീതാശങ്കമമീവിസൃത്വരമഹ
                                                     സ്സംഭാരരമ്യോജ്ജ്വലാഃ
                                                 സ്വാതന്ത്ര്യേണകടന്നനേകതടിനീ
                                                     സ്സ്വൈരംനടന്നീടിനാർ
                                                 മോദംപൂണ്ടഥയജ്ഞസേനനഗരീം
                                                    നോക്കിപ്രരൂഢോത്സവാം.
                                                ചൊല്ലാവതല്ലയിസഖേ ഘനമോദമുദ്ര
                                              മൂല്ലാസയന്മനസിവിശ്വജൂഷാംവിശേഷാൽ
                                               കല്യാണഘോഷസമുപക്രമവിസ്മയശ്രീ
                                                ഹല്ലോഹലംദ്രുപരോജപുരേതദാനിം
                                              പൊന്നിൻപത്മങ്ങൾനീളപ്പുതുമയൊടുവി
                                                    ഞ്ഞൊക്കനിന്നംബരാന്തേ      രി
                                              മിന്നുംപോലെ വിളങ്ങും നഗരവരവധൂ
                                                     വക്ത്രമാലാഭിരാമം
                                             എണ്ണംകോലാതസൌധോൽക്കരമഭിനവ
                                                   ത്നാംശുസന്ദീപ്തമുച്ചൈ       ര
                                              രുന്നമ്രാഭോഗമയ്യാ  പ്രതിദിശി ദദൃശേ
                                                  ഭംഗിയിൽത്തീർന്നൊരോന്നേ
                                             ചീനപ്പട്ടാംബരംകൊണ്ടുചരചിതവിതാ
                                                     നേഷു തൂക്കിക്കിടക്കും
                                             നാനാരത്നാവലീമാലകളിൽനിറമൂലാ
                                                    വുന്നകാന്ത്യാതദാനീം
                                           താനേദിക്ക. ചക്രൊക്കപ്പരികലിതമഹേ
                                                      ന്ദ്രായുധസ്തോമമയ്യാ
                                          കാണായ്പന്നൂതദാനീം കഥമിവകഥയേ
                                                    മുഖ്യകല്യാണഘോഷം
                                                പ്രതിനവപനിനീരിലായ്ക്കലക്കും
                                            ഘുസൃണരസേനതളിച്ചുരാജധാനീം
                                            ചിതമൊടുമെഴുകിച്ചമച്ചണിഞ്ഞാർ
                                              മധുരതരംതരളാക്ഷിമാർതദാനീം
                                                നല്പാവാടവിരിച്ചുമേദിനിതലേ
                                                   മേളംവളർത്തിടിനാർ
                                               കർപ്പൂരത്തിരിയിട്ടദീപകലികാ
                                                 ജാലംകൊളുത്തീടിനാർ
                                              കല്പിച്ചാർനിരവേതദാനിറപറ
                                                 ച്ചാർത്തും പൂകഴ്ത്താവത
                                            ല്ലപ്പാകേൾമഹിതസ്വയംവരമഹാ
                                                 കോലാഹലാഡംബരം. 
                                            ലോലംബാവലിലോഭനീയമധുധാ
                                                 രാം. ചാരുപൂമഞ്ജീരം
                                          ലോലംപൂർണ്ണഗുണാന്വിതാംദ്രുപദജാം
                                                  ലബ്ദുംനിബദ്ധോദ്യമാഃ
                                            മേളംപൂണ്ടൊരുമിച്ചുനീളയിളകി
                                                  ദൂതാനനാകാരിതാ
                                            നാലംഭോനിധിചൂഴമൂഴിയിലെഴും
                                               നാനാനൃപാധീശ്വരാഃ
                                             അപത സിതശിഖിപിഞ്ഛാ
                                          നവമേഘശ്യാമളോമഹാതേജാഃ
                                              യദുഭിസ്സഹസമഭിയയൌ
                                          ശ്രീകൃഷ്ണോവൃഷ്ണിവംശസീമന്തഃ
                                        തൽക്കാലേപാണ്ഡവാമാതരമിനിയകുലാ
                                               ലാലയേവച്ചുവിപ്രൈ
                                       രൊക്കത്തക്കത്തദാചെന്നഖിലജനഘടാ
                                              പൂരിതേഗോപുരാന്തേ
                                        അഗ്രേതേലബ്ധമാർഗ്ഗാദ്രുപദപുരമകം
                                               പുക്കുനിർമ്മായരമ്യം
                                      മുഖ്യാനാംഭ്രസുരാണാംനടുവിലുടനിരു
                                                ന്നീടിനാർഗുഢഗുഢം

ഗദ്യം ശിവശിവ പറവാൻ പണിപെടുവൊന്നിതുപാഞ്ചാലസുതാകല്യാണോത്സവകലവിവിശേഷാൻ. ദ്രുപദപുരേവരകല്യാണോത്സവമുണ്ടെന്നതുകേട്ടിളകിവരുന്നജനങ്ങളോടൊക്കയകംപുക്കവിടെഗ്ഗോപുരവീഥിയിലരയർ പെരുന്തെരുവോടുനടന്നു നരേന്ദ്രന്മാരിഹവന്നീലെന്നും ദൂതന്മാരെ ദ്രുപദനയച്ചു നാലഞ്ചാറുദിനമ്പോലുംപോലെങ്കിലാതെല്ലോവാദ്യനിനാദം പോകമതിന്മേലേറിക്കൊണ്ടാലോക്കക്കാണാംവരവുവിശേഷം വന്നമഹീശ്വരനാരവനെങ്ങു സം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/24&oldid=164512" എന്ന താളിൽനിന്ന് ശേഖരിച്ചത്