ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മേപ്പത്തൂർ നാരായണൻഭട്ടതിരിപ്പാട് കവികലാഗ്രഗണ്യനും,മഹാവിദ്വാനുംപരമഭക്തനുംആയിരുന്നമേപ്പത്തൂർനാരായണഭട്ടതിരിയെക്കുറിച്ച്നമുക്കുള്ളഅറിവ്വളരെനിസ്സാരമാണെന്ന്അറിയുന്നത്ഏറ്റവുംപരിതാപകരമാണെന്നുപറയാതെനിവർത്തിയില്ലാ.നമ്മുടെപൂർവ്വന്മാർചരിത്രസംബന്ധമായഗ്രന്ഥങ്ങൾരചിക്കുന്നതി ൽഉദാസീനന്മാരായിരുന്നുഎങ്കിലുംആധുനീകന്മാർക്ക്ആവിഷയത്തിലേക്ക്ശ്രമിക്കുന്നതിന്വേണ്ടതായവഴികളെഅവർനിർമ്മിച്ചിട്ടുണ്ടായിരുന്നുഎന്നുവളരെസന്തോഷപുരസ്സരംസമ്മതിച്ചുകൊളളുന്നു.എന്നാൽആവിഷയത്തിൽഅവർചെയ്തിരുന്നപരിശ്രമത്തിന്റെശതാംശംഎങ്കിലും അനുഭവിയ്ക്കുന്നതിന്നമുക്ക്സംഗതിയായിട്ടില്ലാഎന്നുളളത്വാസ്തവമാണ്.ഞാൻപറയാൻഭാവിയ്ക്കുന്നത്ഗ്രന്ഥപരിയെക്കുറിച്ചാകുന്നു.ഓരോഈടുവയ്പുകളെയുംഗ്രന്ഥപ്പുരകളെയുംപരിശോധിയ്ക്കുന്നതായാൽചരിത്രസംബന്ധിതമായിമൂടിക്കിടക്കുന്നഅനേകംസാരമായസംഗതികൾവെളിയ്ക്കുവ രുമെന്നുളളതുലനിരാക്ഷേപമാകുന്നു.ഞാൻഇപ്പോൾനാരായണഭട്ടതിരിയെപ്പറ്റിപറയാൻപോകുന്നതുതന്നെഒരുഗ്രന്ഥവരിയുടെഅംശമാണ്.ഈഗ്രന്ഥാവരിഎഴുതിയിട്ടുളളമഹാത്മാവിന്റെകൃതികൾഓരോന്നായിവെളിയ്ക്കുവരുമ്പോൾവായനക്കാർക്ക്അദ്ദേഹത്തെപ്പറ്റിപൂർണമായിഅ റിയാറാവുമെന്നുളളതിനാൽഇപ്പോൾഅതിനെപ്പറ്റികൂടുതലായിഒന്നുംപറയുന്നില്ല.എങ്കിലുംഅദ്ദേഹംതന്റെകൃതികളിൽഒരിടത്തുതാഴെവരുന്നപ്രകാരംപറഞ്ഞിരിക്കുന്നു.കോളംബംതൊളളായിരത്തെഴുപത്തയ്യാമാണ്ടിൽകോമളമായമേടമാസമെട്ടാംതിയ്യതിഭഗവാൻസ്വപ്നംകാണിച്ചതിന്റെ ആറാംദിനംഭജനത്തിന്നുഞാനുംഷഡ്വാശാലയംപുക്കാൻആഗ്രന്ഥത്തിൽഭട്ടതിരിയെപ്പറ്റിയുംഇപ്രകാരംപറഞ്ഞിരിയ്ക്കുന്ന.പൊതുവാളിന്റെഗുരുവച്യൂതപ്പിഷാരടിഅതിമാനുഷനവൻസകലവിദ്വാത്മകൻഅൻപത്തിമൂന്നുവയസ്സിരട്ടിയിരുന്നുളളമേപ്പത്തൂർചട്ടേരിയ്ക്കാഗുരുവായുളളദേഹംതന്നു ടെപാപേത്മയുഗളംവിശേഷിച്ചുമെന്നുടെമനതാരിൽനിത്യവുംനിനയ്കുക്കുന്നേൻഈരണ്ടുപദ്യകലശങ്ങളെക്കൊണ്ട്നൂതനമായഏതാനുംകാര്യങ്ങൾമനസ്സിലായിഎന്നുമാത്രമല്ലപട്ടേരിഒരുനൂറ്റാണ്ടുസംവത്സരംജീവിച്ചിരുന്നുവെന്നുംതെളിയുന്നുണ്ടല്ലോ.മേപ്പത്തൂഭട്ടതിരിയെസംബന്ധിച്ച്ഒരു ഗ്രന്ഥാവരികണ്ടത്തിയതുതാഴെപകർത്തുന്നു.

            ഗ്രന്ഥവരി

കൊല്ലം735ാമാണ്ടുമേപ്പത്തൂർപട്ടേരിയുടെജനനം.762ാമാണ്ടുവൃശ്ചികമാസം28ാനുഞായറാഴ്ചയംകൃഷ്ണചതുർദശിയുംകൂടിയദിവസംഗുരുവായൂര്ഇരുന്നുനാരായണീയംഉ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/297&oldid=164539" എന്ന താളിൽനിന്ന് ശേഖരിച്ചത്