ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുതിയ പുസ്തകങ്ങൾ പ്രവേശിക . (വില ക._8_0 പ്രകൃതിശാസ്രുപാനത്തിന്റെ തറക്കല്ലായി ഉപയോഗിക്കപ്പെടാവുന്ന ഈ പുസ്തകം എല്ലാവരും വായിക്കേണ്ടതാണ്. ദമയന്തി നാടകം. (വടക്കാഞ്ചേരി ഗ്രാമം രാമകൃഷ്ണ ഭാഗവതര് ഉണ്ടാക്കിയത് വില 1മണ.) കംസനാടകം,മീനാക്ഷിനാടകം മുതലായ നാടകങ്ങളുടെ കൂട്ടത്തിൽ സുപ്ര സ്ദ്ധ് നേടിയ ഈ നാടകത്തെ ജയിപ്പൻ തക്കവണ്ണം നളചരിതംകഥ ഇതവരെ ആ രും നാടകമാക്കിയിട്ടില്ല.സംഗീതനൈഷധം മുതലായ നാടങ്ങൾ ഈ പുസ്തകത്തിന്റെ ആളവിൽ സാരമില്ല.സംഗീത പ്രയൻമാരം നാടകപ്രിയൻമാരും ഈ പുസ്തകം ഒന്നു വന രുഞി വായിക്കേണ്ടതാണ്. വേദാന്തസാരം. (വില നാലണ മാത്രം.) കിളിപ്പാട്ടു രീതിയിൽ ഏതോ ഒരു മഹായോഗ്യൻ എത്രയോകൊല്ലങ്ങൾ മുമ്പ് എഴുതിവെച്ച ഈ പുസ്തകം ഈപോൾ മാത്രമാണ് ആച്ചടിച്ചു പുറത്തായിട്ടുള്ളത് ബി. വി. ബുക്കു ഡിപ്പോവക പ്രസിദ്ധീകരണങ്ങൾ

                                      ക. ണ. പ.                           ക. ണ. പ.

അഭിജ്ഞാനശാകുന്തളം 1 4 0 കേരളവ൪മ്മ 1 0 0 മലയാളശാകുന്തളം 1 4 0 അക്ബ൪ 0 14 0 മയൂരസന്തേശം 0 8 0 വിജ്ഞാനവഞരി 0 4 0 അന്യാപദേശശതകം 0 8 0 അതിത്രപചരിതം 0 3 6 ഭാസസ്കരമേനോൻ 0 8 0 ഭാഷാഭ്രഷണം 1 4 0 ഗദ്യമാലിക 1 ഭാഗം 1 0 0 വൃത്തമഞ്ചരി 0 6 0 ടി 2 ഭാഗം 1 0 0 ശബ്ദശോധിനി 0 9 0 ടി 3 ഭാഗം 1 0 0 സാഹിത്യസാഹസ്രം 1 0 0 മാർത്താണ്ഡവർമ്മ 1 0 0 രാമചന്ത്രവിലാസം 1 0 0 കഥാരത്നമാല 1 ഭാഗം 0 8 0 മറ്റും അനേകം ഉത്തമഗ്രന്ഥങ്ങൾ ടി 2 ഭാഗം 0 8 0 എപ്പോഴും തയ്യാർ നേതാളിപാലർ 0 10 0 മംഗളോദയം കമ്പനി ക്ലിപ്തം,

നീതികഥകൾ 0 4 0 തൃശ്ശിവപ്പേരൂർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/4&oldid=164578" എന്ന താളിൽനിന്ന് ശേഖരിച്ചത്