ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

84

   ബാലാന്താം ചമയിച്ചുകൊണ്ടു ലളിതാ-
         ലങ്കാര   ചാരുപ്രഭാ-
 മാലാപാടലപാടലീകൃതസമ-
          സ്താശാംകലേശാനനാം
 കാലംപാർത്തൂപരംഗമങ്ങൊരുമണി-
    ക്കെട്ടിങ്കൽനിർത്തീടിനാർ
ചാലേ,യക്കതകിന്നടുത്തു ചതുരാം-
  ലാപസ്സഖീനാംഗണാഃ
തനേനൃവരകന്യാസന്നിധൗ
   പുക്കുതോഴി-
പ്പരിഷയിലതിവൃദ്ധാകാപി
  വാചിപ്രഗത്ഭാ
സദസിമരുവുമോരോഭൂപതീൻ
  നീളനോക്കി-
ക്കലിതമൃദുലഹാസംവാച
  മൂചേതദാനീം:-
"പാഞ്ചാലക്ഷിതിപാലഭാഗ്യകലികേ!
  ബാലേസസ്സേന്നിധൌ
കാൺചാലച്ചിലരാജവീരനിവഹാൻ
  നാനാദികന്താഗതാൻ 
തേഞ്ചോരുംകളവാണി!മുന്നമറിയു-
 ന്നീ,ലൊക്കുമോനിയ്യിമാൻ
വാഞ്ഛാചേൽത്തവകേഇശേഷമറിയി-
 ക്കുന്നുണ്ടുഞാനോമലേ!
ധന്യേ!കാണിന്ദ്രകോപപ്പണികലരേവിതാ
 നിച്ചിരിക്കുന്നതേകൻ 
പൊന്നിൻതണ്ടട്ടവെഞ്ചാമരകൾചുഴല 
 രത്നഭൂഷാവിശേഷൈഃ
മന്നിൽചൊല്ലാന്നുലാവുംകുരുകുലപെരുമാ
 ധാർ‌ത്തരാഷ്ട്രോയമേനം
പുണ്യാത്മാനംമനോജ്ഞേ!കമലമകൾകളി
 ച്ചുംപിരിഞ്ഞീടവല്ലാൾ
വിഭാന്തിപുനരന്തികേചുഴലവും
 തടീയാനുജാ
വിഭൂഷണപരമ്പരാവിലസമാ
നരമ്യംഗകാഃ
അപേതഭയമാടിവന്നരിചമു-
 മദംമാറ്റുവോ-
രുപേതധൃതിവാഴ്ത്തൂവാനരിമപാ-
 ക്കിലേഷാംഗുണം.
തോളിന്മേലടിപെട്ടകുണ്ഢലകലാ-
പംപൂണ്ടുതത്സന്നിധൌ
വാളുംകുത്തിവലത്തൂകാണൊരുമഹാ-
 വീരൻമനോജ്ഞാനനേ!
കേളിന്നംഗാമഹീന്ദ്രനായതിവനല്ലോ
 തന്വി!മാറ്റാക്കകം-
കാളുംവിക്രമരാശിയെന്നുഭുവനേ
 കർണ്ണോയമാകർണ്ണ്യതതാം.
അച്ഛിദ്രക്രൂരഭാവംതടവിമുഖരുചാ
 കാണൊരുത്തൻവലത്ത-
ങ്ങശ്വത്ഥമാവിരിക്കുന്നതുപുനരയമാ-
 ചായ്യപുത്രോമഹാത്മാ
വിശ്വത്തിങ്കൽക്ഷണംനേരിടുവരൊരുവരി-
 ല്ലന്ന്യവീരേഷുപാർത്താ-
ലച്ചോ*കേൾപർവ്വതീനന്ദനതുലനകുല-
 ന്നൊന്നിതേതൽപ്രഭാവം.

മുഖ്യേരത്നാസനേകാണതിപരിണതിപൂ

 ണ്ടന്യതഃകശ്ചിദാസ്തേ
വിഖ്യാതോഭിഷ്മനാമാപുനയെമമിതോ
 ദ്ദണ്ഢദോർദ്ദണ്ഡശാലീ

സഖ്യാസാസാകംകൃപേണസ്വയമിഹഗൂരുരാ-

 ഭാസതേ ദ്രോണനാമാ

ചൊല്ക്കൊള്ളുംവിശ്വവില്ലാളികളിൽവിരു-

 ന്നെന്നുകേൾപ്പീലയോനീ?      (തിവ-

മാണിക്കക്കല്ലമാഴ്ത്തംപുതിയമരതക

 ത്തൂണടുത്തിന്ദധാമാ

കാണഗ്രേകശ്ചിദസ്തേഹലധരനതുഹാ- ലാമദോല്ലാസശാലീ താനുൾക്കോപാൽവലിച്ചങ്ങുപനതയമുനാ-

 വീചികൊണ്ടെന്നപോലെ

ചേണറ്റീടുന്നനീലപ്പണിനവതുകൊ-

ണ്ടുജ്ജ്വലോയമ്മഹാത്മാ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/84&oldid=164613" എന്ന താളിൽനിന്ന് ശേഖരിച്ചത്