ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

                                                                                 ൧൦൮൭ 
============================================================================
                                            പുസ്തകം  ൪    /       കുംഭമാസം    /   ലക്കം ൪ 
============================================================================
                                                                              മംഗളം
                                                    ----
                                           സമ്പത്തിന്നേറെനന്നായൊരുവഴിയെനടത്തേണമീഞങ്ങളേ നീ
                                           വമ്പത്തം  ചേരുമഗ്നേ! തൊഴിലുകളഖിലംനിയ്യറിഞ്ഞീടുമല്ലോ
                                           കമ്പത്തെക്കൈവെടിഞ്ഞീയടിയരിലിയലുംഘോരപാപംമുടിക്കൂ
                                           നിമ്പത്തിന്നായിദാനീമധികതരനമസ്കാരമർപ്പിച്ചിടുന്നു.
                                                             ആലത്തൂർ  അനജൻ  നമ്പൂതിരിപ്പാട്
                                         -------


                                                          തിരുവനന്തപുരം 
                                         -------



 ചന്ദ്രവംശരാജാക്കന്മാരുടെ  രാജധാനി  സ്ഥാനമായ ദില്ലീ      ഘോഷങ്ങൾക്കു  ഹേതുവായത്   ആശ്ചര്യകരമായിരി

പട്ടണത്തിൽവെച്ചു ഭാരത കിരീട ധാരണമഹോത്സവം ക്കുന്നു. കിരീടധാരണം പ്രമാണിച്ചു പ്രക്യതവശാൽ ദി കൊണ്ടാടുന്നതിനു വേണ്ട ഒരുക്കങ്ങൾ തുടങ്ങിയതിനോ ല്ലീ നഗരിയുടെ പൂർവ്വചതിത്രവും തൽസംബന്ധമായ ടുകൂടി തിരുവിതാംകൂർ സംസ്ഥാനത്തിന്റ തലസ്ഥാന ഐതിഹ്യങ്ങളും അനേകം പ്രസംഗങ്ങൾക്കു വിഷയീ ഭവി ത്തുവെച്ച് മുറജപവും ആരംഭിച്ചു .വഞ്ചിരാജവംശം ചന്ദ്ര ച്ചിരിക്കുന്നു.'മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീയാ വംശ പരമ്പരയിൽ സംബന്ധിച്ചതാണെ പണ്ഡിതന്മാർ വുന്നു' എന്നു പഞ്ചതന്ത്രം പറയും പോല 'ഡൽഹി' ക്ക് അപിപ്രായമുള്ള സ്ഥിതിക്കു ദില്ലിയിലും തിരുവനന്ത ഭാരത വർഷത്തിന്റെ രാജധാനിയായി പരിണമിക്കയും പുരത്തും ഏകകാലത്തു യാദൃച്ഛികമായിട്ടാണെങ്കിലും ആ ചെയ്തിരിക്കുന്നു.ഈ അവസരത്തിൽ വഞ്ചിരാജവംശ

                                                                   രാജധാനിയായ തിരുവനന്തപുരത്തിന്റെ കഥ കേവലം 
                                                                   അപ്രകൃതമോ നീരസമോ  ആകയില്ലെന്നു   വിശ്വാസി

ക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/125&oldid=164833" എന്ന താളിൽനിന്ന് ശേഖരിച്ചത്