ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൦൨ മംഗളോദയം

ലാലിഖിതങ്ങൾകൊണ്ടു അനുമാനിക്കപ്പെ ശേഷം റാണി നെടുമങ്ങാട്ടെയ്ക്കു മാറിതാമ ട്ടിരിക്കുന്നു.മാർത്താണ്ഡവർമ്മമഹാരാജാവി സിച്ചു. ആ വേളയിൽ 855- ആണ്ടു അരാ നുമുമ്പുള്ള തിരുവിതാംകൂർചരിത്രം അവ്യ ജകമായിത്തീർന്നു നഗരിയെ മുഗളന്മാർ ആ ക്തവും അനുമാനഗോചരവും ആണെങ്കി ക്രമിച്ചു. യോഗക്കാരും അവരുടെ പാർശ്വ ലും ആ മഹാരാജാവിനു മുമ്പും വഞ്ചിരാജ ക്കാരും പലായനപരായണന്മാരായി പ വംശം തിരുവനന്തപുരത്തു തന്നെ പാർത്തി രിണമിച്ചു. മുഗളന്മാർ ഇടവാവരേയുള്ള രുന്നു. കൊല്ലവർഷം 800-ആണ്ടിടയ്ക്കു തുട ദേശത്തെ സ്വാധീനപ്പെടുത്തി. മഹമ്മദീ ങ്ങി. ശ്രീപത്മനാഭസ്വാമീക്ഷേത്രത്തിലെ യരുടെ അധികാരം തിരുവനന്തപുരത്തുകാ കോയ്മ എട്ടരയോഗത്തിലേയ്ക്കു കിട്ടിയിട്ടുള്ള രെ വളരെ വിധത്തിൽ സ്പർശിച്ചിട്ടുള്ളതാ തായും നാട്ടിലെ പ്രാധാന്യം എട്ടുവീട്ടിൽ യിക്കാണുന്നു. സ്ത്രീകൾക്കു റവുക്കയും പച്ച പിള്ളമാർക്കു ലഭിച്ചിട്ടുണ്ടായിരുന്നതായും കാ കത്തും മറ്റും മുഗളന്മാർ നടപ്പാക്കിയ പരി ണുന്നു.എട്ടരയോഗമെന്നാൽ ക്ഷേത്രാധികാ ഷ്കാരങ്ങളാണ്.മുഗളന്മാർ കേരളവർമ്മരാജാ രികളായ എട്ടുപോറ്റിമാരുടെയും വേണാട്ട വിനാൽ പരാജിതന്മാരായി നാടുവിട്ടുപോ ധിപതിയുടെയും യോഗമെന്നർത്ഥമാകുന്നു യി. അതിനുശേഷമാകുന്നു മാർത്താണ്ഡവ അതിൽ രാജാവു അരയോഗക്കാരൻമാത്രമേ ർമ്മമഹാരാജാവിന്റെ രാജ്യഭാരവും ആധുനി ആയിരുന്നുള്ളൂ. 800-ആണ്ടിടയ്ക്കു രാജാവാ കതിരുവിതാംകൂറിന്റെ ആദ്യദശയും യിരുന്ന ആദിത്യവർമ്മരാജാവിന്റെ കാല ആരംഭിച്ചത്. ആ ചരിത്രം പ്രസിദ്ധമാക ത്തു പത്മനാഭസ്വാമികോവിലിനടുത്തുണ്ടാ യാൽ ഇവിടെ പ്രതിപാദിക്കണമെന്നും വി യിരുന്ന രാജഗൃഹത്തനു പോറ്റിമാരുടേയും ചാരിക്കുന്നില്ല. മറ്റുമുത്സാഹത്താൽ തീ വെച്ചതുനിമിത്തം തിരുവനന്തപുരത്തിനു രാജകീയമായ രാജകുടുംബം കിള്ളിയാറ്റിനു സമീപമുള്ള ഗണ്യതയ്ക്കു പുറമേ ഹിന്ദുമതവിഷയമായി പുത്തൻകോട്ട എന്ന സ്ഥലത്തു മാറിപ്പാ അനന്തശയനമെന്ന മഹാത്മ്യം കൂടി ഉള്ള ർക്കയും അവിടെവെച്ചു ആദിത്യവർമ്മരാജാ താകുന്നു. ശ്രീപത്മനാഭപ്രതിഷ്ഠ ക്ല വിനു പോറ്റിമാർ ചതിച്ചു വിഷം കൊടു പ്തമായി ഏതാണ്ടിൽ ആയിരുന്നുവെന്നു ത്തപായപ്പെടുത്തുകയും ചെയ്തു. അനന്ത പറവാൻ മാർഗ്ഗം കാണുന്നില്ല.കൊല്ലം 225 രം രാജവംശത്തിൽ ഉമയമ്മറാണിയും ആണ്ടു മേല്പടി ക്ഷേത്രം ജീർണ്ണോദ്ധാരണം അവരുടെ ആറുകുട്ടികളും മാത്രമേ അവശേഷി കഴിച്ചിട്ടുള്ളതായി ശിലാലിഖിതങ്ങളാൽ ച്ചിരുന്നുള്ളൂ. 852-ആണ്ട് ഉമയമ്മറാണിയു കാണുന്നു. ശ്രീപത്മനാഭക്ഷേത്രം ഗോക ടെ രാജ്യഭാരംതുടങ്ങി. അവരുടേയും വാസ ർണ്ണക്ഷേത്രം മുതലായവയെപ്പോലെ പ്രാചീ ഗൃഹം പുത്തൻകോട്ടതന്നെയായിരുന്നു അ നമല്ലെന്നു മഹാഭാരതത്തിൽ അർജ്ജുനതീ ക്കാലത്താണു റാണിയുടെ അഞ്ചുകുട്ടികളെ ർത്ഥയാത്രയിൽ ശത്രുക്കൾ ചതിയായി ആകർഷിച്ചു കളി ചിത്രാംഗദാമേവമുക്ത്വാ പ്പാൻകളത്തിൽ കൊണ്ടുപോയിമുക്കിക്കൊ ഗോകർണ്ണമഭിതോഗമൽ' ന്നത്. പക്ഷെ പോറ്റിമാരുടെയും മറ്റും ദു എന്നു കാണുന്നതുകൊണ്ടും തിരുവനന്തപുര സ്സാമർത്ഥ്യം അധികം നാൾ നിലനിന്നില്ല, ത്തേപ്പറ്റി യാതൊന്നും പറഞ്ഞു കാണാ

കളിപ്പാൻകുളത്തിലെ ദുരന്തം സംഭവിച്ച തിരിക്കകൊണ്ടും അനുമാനിക്കാമെന്നു തോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/128&oldid=164836" എന്ന താളിൽനിന്ന് ശേഖരിച്ചത്