ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൭൮ മംഗളോദയം

ൻ അറിഞ്ഞു. ഏകദേശം പതിനഞ്ചു ദിവ		ൽ അതിദീർഘമായും വിപുലമായും ഉള്ള ഉ
സങ്ങൾക്കു മുമ്പ് ഇവിടുത്തെ തടവിൽനി		ടകളെയാണ് കാണുന്നത്. ആ കഥ അവി
ന്നു വിടുത്തേണ്ട ഉദ്ദേശത്തോടുകൂടി ആശ്ര		ടെ നില്ക്കട്ടെ. ഗുരുനാഥൻ സന്തോഷത്തോ
മത്തിൽനിന്നു പുറപ്പെട്ടു നാലഞ്ചു ദിവസം		ടുകൂടി പണവും വാങ്ങി മദ്യത്തിന്നു പോ
മമ്പെ ഇവിടെ എത്തി. ഒരു മുഹമ്മദീയ		യി. കൂട്ടത്തിൽ കുറെ അവീനും വാങ്ങി കരു
ന്റെ വേഷത്തോടുകൂടി ഒരു ഭൃത്യനായി കോ		തി. മദ്യം ഭടന്മാർക്കു കൊണ്ടുപോയി കൊ
ട്ടക്കുള്ളിൽ പ്രവേഷിപ്പാൻസാധിച്ചു. മുഹമ്മ		ത്തു. എന്നതിന്റെ ശേഷമാണ് അങ്ങെ
ദീയസൈന്യത്തിലെ ഭടന്മാർ ചിലർ അ		കണ്ടത്. അല്പനേരംകൊണ്ടു മദ്യത്തിന്റെ
വിടെ കാവലുണ്ടെന്ന് അങ്ങെക്ക് അറി		ലഹരി ഭടന്മാർക്കി നല്ലവണ്ണം പ്രത്യക്ഷമായി
യാമല്ലൊ. ഇന്നലെ വൈകുന്നേരം മദ്യം		ഫലിച്ചു. ഗുരുനാഥൻ കുറേകൂടി മദ്യം അ
വാങ്ങേണ്ടുന്ന ആവശ്യത്തിലേക്ക് അവർ		വരുടെ മുമ്പിൽ കൊണ്ടുപോയി വെച്ചു.
ഗുരുനാഥനെ പുറത്തേക്കയച്ചു. പ്രബലനാ		അതിൽ അവീൻ ചേർത്തിരുന്നു. ശുദ്ധന്മാ
യ ഒരു യോദ്ധാവിനെ ബന്ധനത്തിൽനി		രതറിയാതെ ആർത്തിയോടെ വാങ്ങി കഴി
ന്നു വിടുത്തേണ്ടുന്ന ഉദ്ദേശത്തോടുകൂടിയാ		ച്ചു. അല്പനേരത്തിനുള്ളിൽ ഗാഢനിദ്ര
ണ് അദ്ദേഹം കോട്ടയുടെ ഉള്ളിൽ കടന്ന		യെ പ്രാപിച്ചു. ഈ സ്ഥിതിയിൽ അതിൽ
തെന്ന് അവർ സ്വപ്നേപി കരുതിയില്ല.			പ്രധാനിയുടെ ദേഹത്തിൽനിന്നു കോട്ടയു
അദ്ദേഹത്തിന്റെ വേഷം കണ്ടാൽ ആ സം		ടെ പുറത്തെ ഇരുമ്പുവാതിലിന്റെ താക്കോ
ശയം തോന്നുവാനും സംഗതിയില്ല. ഒരു		ലെടുക്കുന്നതിന്നു ഗുരുനാഥന്ന് അശേഷവും
സന്യാസിയുടെ വേഷത്തിൽ അദ്ദേഹത്തെ		പ്രയാസമുണ്ടായില്ല. ശേഷമുള്ള വിവരങ്ങ
കണ്ടാൽ ഇവിടുന്നുതന്നെ അത്ഭുതപ്പെട്ടു		ളെല്ലാം ഇവിടെക്ക് അറിയാമല്ലൊ."
പോകും. ആ കാണുന്ന ശ്മശ്രുകൃത്രിമമാണ്.				    (തുടരും)
തലയിൽ കെട്ടിയ ചുമപ്പുവസ്ത്രം അഴിച്ചാ				    പി.പി.


                                 ഒരു സ്വപ്നം                                   
     ഞാൻ ഒരു ദിവ				വഴിയിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ ഗെ
സം മുഹമ്മദിന്റെ ജീ				ബ്രിയൽ  എന്ന ദൈവദൂതൻ പ്രത്യക്ഷപ്പെ
വചരിത്രം വായിക്കയു				ട്ടു മുഹമ്മദിനെ വിളിച്ചു കൊണ്ടു പോയി
ണ്ടായി.അതിൽ ആ				എന്നും, ദൈവദൂതൻ മുഹമ്മദിന്റെ മാറ്				
ഹാപുരുഷൻ അമാനു				രണ്ടായി പിളർന്ന് ഹൃദയം വേറെ എടുത്തു
ഷമായ പല കൃത്യങ്ങളും				അതിൽനിവന്നു ഒരു തുള്ളി കറുത്ത രക്തം
ചെയ്തിട്ടുള്ളതായി പറഞ്ഞിട്ടുണ്ട്. ആ കൂട്ട		പീച്ചിക്കളഞ്ഞു എന്നും, ഈ രക്തമാണ്
ത്തിൽ മുഹമ്മദിന്റെ 4) വയസ്സിൽ ഒരു 		പാപബീജത്തിന്റെ ഇരിപ്പിടമെന്നു തുർക്കി

ദിവസം മറ്റു കുട്ടികളൊന്നിച്ച് അദ്ദേഹം കൾ വിശ്വസിച്ച് പോരുന്നതിനാൽ അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/213&oldid=164888" എന്ന താളിൽനിന്ന് ശേഖരിച്ചത്