ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആയുസ്സു പരിമിതമാണ് .പഠിപ്പാനുള്ള വിഷയങ്ങളോ അസംഖ്യം .സത്തായിട്ടുള്ളതു നോക്കി പഠിച്ചാൽ എളുപ്പത്തിൽ ഫലമനുഭവിക്കാം പന്തീരാണ്ടു ശാസ്ത്രം പഠിച്ചാലുണ്ടാകുന്ന വ്യുൽപത്തി ഈ ലളിതപുസ്തകം വായിച്ചാൽ സിദ്ധിക്കും . വെറുതെ കഷ്ണിക്കണ്ട . ഇതിലെ സംസ്കൃതവാചകങ്ങൾ വളരെ സുഗമങ്ങളാണ് .

           വില അണ 6 ;   കാലിക്കോബൈണ്ട് 12 -ണ   


                                   രസികരഞ്ജിനി 
                      ഈ മാസികയുടെ താഴെ നമ്പ്ര്  ചേർക്കുന്ന ലക്കങ്ങൾ ഇവിടെ വില്പനയ്ക്ക്  തയ്യാറുണ്ട് . ലക്കം ഒന്നിനു വില രണ്ടണമാത്രം. തപാൽക്കൂലി പുറമേ .
               താഴെ കാണുന്ന മേൽവിലാസത്തിൽ ആവശ്യപ്പെട്ടാൽ വി_പി_ യായി അയക്കുന്നതാണ് .
      പുസ്തകം 1       ലക്കങ്ങൾ 2,3,4,6,7
      പുസ്തകം 2        2,3,4,5,6,7,8,9,10,11,12
     പുസ്തകം 3         3,4,7,8,12
    പുസ്തകം 4          എല്ലാ ലക്കങ്ങളും 
    പുസ്തകം 5           1,2,3,4, 
             
            
                        സ്ക്കൂൾ  പുസ്തകങ്ങൾ   
 
     നീതിമാല 1-ാം  വാള്യം  0-1-2            ടി 2-ാം വാള്യം 0-1-10
    കൊച്ചി ഭൂമിശാസ്ത്രം  0-3-9
   മേൽവിലാസം  - മാനേജർ , മംഗളോദയം കമ്പനി , ലിമിറ്റഡ്  ,തൃശ്ശിവപേരൂർ  
  
            
                                                                                                                   അറിയിപ്പ് 
      
      'മംഗളോദയം'   മാസികയുടെ  വരിപ്പണം  പിരിപ്പാനും മറ്റുമായി  കമ്പനി വക ഏജന്റായി നിശ്ചയിച്ചിരിക്കുന്ന കോതകുറിശ്ശി  ടി . എസ്. സുബ്രമണ്യയ്യൻ ഏജന്റു സ്ഥാനത്തിൽ നിന്നൊഴിഞ്ഞിരിക്കുന്നു. മഞ്ഞപ്രഗ്രാമം എൻ . വെങ്കിടസുബ്രമണ്യയ്യരേ കമ്പനി ഏജന്റായി നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു .  അതുകൊണ്ടു വരിസംഖ്യാ, ഷെയറുവക പണം  മുതലായവ പുതിയ ഏജന്റിന്റെ പക്കൽ  കൊടിക്കേണ്ടതാണെന്നു എല്ലാവരേയും അറിയിച്ചുകൊള്ളുന്നു .

മാനേജർ , മംഗളോദയം കമ്പനി ലിമിറ്റഡ് , തൃശ്ശിവപേരൂർ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/268&oldid=164910" എന്ന താളിൽനിന്ന് ശേഖരിച്ചത്