മംഗളോദയം
വരിസഖ്യ പരസ്യക്കൂലി
തപാൽ കൂലി അടക്കം വരി ഒന്നുക്ക് ഒരുകൊല്ലത്തേയ്ക്കു മുൻകൂർ സ്ഥിരപരസ്യങ്ങൾക്ക് പ്രത്യേകനിരക്ക് നിശ്ചയിക്കപ്പെടും ആറുമാസത്തേയ്ക്ക് " വരിസ്ഥ്യബാക്കി വച്ചിട്ടുള്ളവർ, അവരവഅടയക്കേണ്ടസംഖ്യ ഒറ്റപ്രതിക്ക് " ഉടനെ തീർത്തു രശീതി വാങ്ങേണ്ടതാണ്. വി പി കമ്മീഷൻ പുറമേ മാസിക സംബന്ധമായി വരിക്കാർ എഴുതുന്ന കത്തുകളിൽ അവരവർക്കു വരുന്ന മാസികയുടെ മേൽ വിലാസത്തിലുള്ള നമ്പ്രുകൂടി കുറിച്ചാൽ ഉടനെ മറുപടി അയപ്പാൻ എളുപ്പമുണ്ട് മാസിക ക്രമമായി കിട്ടാതിരുന്നാൽ 15 ദിവസത്തിനകം അറിവു തരേണ്ടതാകുന്നു.
മാനേജർ മംഗളോദയകമ്മനി ക്ലപ്തം തൃശ്ശിവേപ്പൂർ ഡയറക്ടന്മാർ
1 മഹാമഹർഷി കൊച്ചി 11-ാം കൂർ രാമവർമ്മ അപ്പൻ തമ്പുരാൻ തിരുമനസ്സുകൊണ്ട് 2 ബ്രഹ്മശ്രീ എ.കെ, ടി.കെ.എം,ചെ നാരായണൻ നമ്പൂതിരിപ്പാട് അവർകൾ 3 " വടക്കിനിയേടത്തു കിരാങ്ങ നയ്ക്കൽ ശ്രീധരൻ അനുജൻ നമ്പൂതിരിപ്പാട് 4 " സി.ടി അവഞ്ഞിക്കാട്ടു നീലകണ്ഠൻ ഒട്ടതിരിപ്പാട് " 5 " കുറൂർ ദാമോദരൻ നമ്പൂതിരിപ്പാട് " 6 " ടി .ഐ.എം പൊറമത്തൻ നമ്പൂതിരി " 7 " പുന്നശ്ശേരി നമ്പി നീല കണ്ഠൻ " 8 മ_രാ_രാ ചങ്ങരം കോത കൃഷ്ണൻ കർത്താവ് " 9 " ഡാക്ടർ ടി.സി കൃഷ്ണമേനോൻ "
മലയാളഭാഷാ അഭിവൃത്തിയേയും പൊതുജനയോഗക്ഷേമതയെയും മുൻനിർത്തി ഷെയർ 1ക്ക് 10ക വീതം 8000 ഷെയറിൽകൂടി 80000 രൂപ ക മൂലധനമായി ഏർപ്പെടുത്തിയിരിക്കുന്നതാണ് ഈ കമ്പനി. ഈ കമ്പനിയിലേക്ക് വളരെ കാലമായി ഉത്തമരീതിയിൽ നടത്തപ്പെട്ടിരുന്ന കല്പദ്രുമം അച്ചുകൂടം തീറുവാങ്ങിയിരിക്കുന്നു. മേലാൽ ഇവിടെ ഇംഗ്ലീഷു, ദേവനാഗരി , തമിഴ് എന്നീ അക്ഷരങ്ങളിലും കൂടി ഏതുതരത്തിലുമുള്ള അച്ചടിവേലകളും ആദായനിരക്കിൽ വൃത്തിയായും കൃത്യത്തിനും നടത്തിക്കൊടുക്കേണ്ടതാണ്.
ഇതിനു പുറമേ ദേശമംഗലത്തുനിന്നു ബ്രഹ്മശ്രീ എ_കെ_ടി_കെ_എം. ചെറിയനാരായണൻ നമ്പൂതിരിപ്പാടവർകളുടെ ഉടമസ്ഥതയിൽ പ്രസിദ്ധം ചെയ്തിരുന്ന മംഗളോദയം മാസികയും കമ്പനിയിൽ നിന്നും ഏറ്റെടുത്തിരിക്കുന്നു . ഗ്രാഹ്യങ്ങളായ പല വിഷയങ്ങളെയും പ്രതിപാദിക്കുന്ന ഈ മാസിക മേലിൽ പൂർവ്വാധികം പരിഷ്കൃതരീതിയിൽ നടത്തുവാൻ ശ്രമം ചെയ്യുന്നുണ്ട്. കമ്പനിയിൽ ഷെയർ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ ടി- കമ്പനി മാനേജക്കു അറിയിച്ചാൽ ഹരജിഫാറം അയച്ചു കൊടുക്കുന്നതാണ് . അല്പം ഷെയറുകൾ മാത്രമേ ബാക്കിയുള്ളു.
മാനേജർ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.