ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വാക്യതത്വം ആയസ്സു പരിമിതമാണ്. പഠിപ്പാനുള്ള വിഷയങ്ങളൊ അസംഖ്യം. സത്തായിട്ടുള്ളത് നോക്കി പഠിച്ചാൽ എളുപ്പത്തിൽ ഫലമനുഭവിക്കാം. പന്തീരാണ്ടു ശാസ്ത്രം പഠിച്ചാലുണ്ടാകുന്ന വ്യുൽപത്തി ഈ ലളിത പുസ്തകം വായിച്ചാൽ സിദ്ധിയ്ക്കും. വെറുതെ കഷ്ണിക്കണ്ട. ഇതിലെ സംസ്കൃതവാചകങ്ങൾ വളരെ സുഗമങ്ങളാണ്. വില അണ 6; കാലിക്കോബൈണ്ട് 12 ണ.

രസികരഞ്ജിനി

ഈ മാസികയുടെ താഴെ നമ്പ്രു ചേർക്കുന്ന ലക്കങ്ങൾ ഇവിടെ വില്പനയ്ക്കു തയ്യാറുണ്ടു. ലക്കം ഒന്നിന് വില രണ്ടണ മാത്രം. തപാൽകൂലി പുറമെ. താഴെ കാണുന്ന മേൽവിലാസത്തിൽ ആവശ്യപ്പെട്ടാൽ വി. പി. യായി അയക്കുന്നതാണ്. പുസ്തകം 1 ലക്കങ്ങൾ 2, 3, 4, 6, 7. പുസ്തകം 2 2, 3, 4, 5, 6, 7, 8, 9, 10, 11, 12. പുസ്തകം 3 3, 4, 7, 8, 12. പുസ്തകം 4 എല്ലാ ലക്കങ്ങളും പുസ്തകം 5 1, 2, 3, 4. സ്ക്കൂൾ പുസ്തകങ്ങൾ. നീതിമാല 1-ം വാള്യം 0-1-2 ടി 2-ം വാള്യം 0-1-10. കൊച്ചി ഭൂമിശാസ്ത്രം 0-8-9 മേൽവിലാസം--മാനേജർ, മംഗളോദയം കമ്പനി ലിമിറ്റഡ്, തൃശ്ശിവപേരൂർ അറിയീപ്ഫ് മംഗളോദയം മാസികയുടെ വരിപ്പണം പിരിപ്പാനും മറ്റുമായി കമ്പനി വക ഏജന്റായി നിശ്ചയിച്ചിരുന്ന കോതക്കുറിശ്ശി ടി. എസ്. സുബ്രഹ്മണ്യൻ ഏജന്റു സ്ഥാനത്തുനിന്ന് ഒഴിഞ്ഞിരിക്കുന്നു. മഞ്ഞപ്രഗ്രാമം എൻ വെങ്കിടസുബ്രഹ്മണ്യയ്യരെ കമ്പനി ഏജന്റായി നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. അതുകൊ​ണ്ടു വരിസംഖ്യ, ഷെയറുവക പണം മുതലായവ പുതിയ ഏജന്റിന്റെ പക്കൽ കൊടുക്കേണ്ടതാണെന്നു എല്ലാവരേയും അറിയിച്ചുകൊള്ളുന്നു.

മാനേജർ, മംഗളോദയം കമ്പനി ലിമിറ്റഡ്, തൃശ്ശിവപേരൂർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/304&oldid=164945" എന്ന താളിൽനിന്ന് ശേഖരിച്ചത്