ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മം‌ഗളോദയം നമുക്കുണ്ടാകുന്ന ഇച്ഛാദ്വേഷങ്ങളും സുഖദുഖങ്ങളുമെല്ലാം മിഥ്യാരൂപങ്ങളും അവ്യവസ്ഥിതങ്ങളും,അസംബന്ധങ്ങളുമാണെന്നു ദൃഢമായി ഉറപ്പുവന്നാൽ പിന്നെയുള്ള ജീവിതം എതൃ സന്തോഷപ്രദമായി​രിക്കും? ഈ സന്തോഷത്തെയാണ് ഉത്തമവും വാസ്തവവും ആയ കൃതാർതഥയെന്നു പറയേണ്ടത്.അജ്ഞാനദൃഷ്ട്യ വിചാരിച്ചുവരുന്ന വലിയ വലിയ ആപത്തുകളിലും ഈ കൃതാർതഥക്കു നാശമില്ല.മുകളിൽ കാണിച്ചിട്ടുള്ള യുക്തികളെക്കൊണ്ട് വിചിന്തനം ചെയ്യുമ്പോൾ ഈ കൃതാർതഥ കിട്ടുന്നത് ഉപായമായ കാര്യമാണെന്നു തോന്നുന്നുണ്ടോ?ബ്രമം ആനന്ദസ്വരൂപനാണെന്നു പറയാറുള്ള കാരണം ഈ കൃതാർതഥതന്നെയാകുന്നു.ഇങ്ങിനെയിരിക്കുന്ന മോക്ഷം പരമപുരുഷാതഥമാണെന്നു പറയുന്നതിൽ വിരോധമുണ്ടോ?ഈ കായ്യത്തിന്റെ സിദ്ധിക്കുവേ​ണ്ടി എത്ര തത്വശാസ്ത്രങ്ങളുണ്ടകുന്നതയാലും അനാവശ്യമെന്നു വരുമോ?ഒരിക്കലുമില്ല. വളരെ ജൻമങ്ങളിൽ ചെയ്യപ്പെടുന്ന പുണ്യകുർമ്മം കൊണ്ടെ ഈ ജഞാനം സാധിക്കയുള്ള എന്നു പറയുന്നുണ്ടല്ലോ.അനേകം കാലം കഷ്ടപ്പെട്ടു വിചാരം ചെയ്കയും, അറിവുള്ളവരോടുകൂടി സംസർഗ്ഗം ചെയ്കയും തത്വശാസ്തൃങ്ങളെ വായിക്കയും വിചാരിക്കയും ചെയ്തതാൽ മാത്രമേ ഈ ജഞാനം ലഭിക്കയുള്ളു എന്നാണ് അതിന്റെ സാരം.കഴിഞ്ഞതും വരാൻ പോകുന്നതുമായ ജന്മങ്ങളെക്കോണ്ട് നമുക്ക ഒരാവശ്യവുമില്ല (തുടരും)വടക്കപ്പാട്ടെ നാരായണൻ നായർ

                                                                                     തെംകൈലാസനാഥോദയം

"പത്മാനന്ദഥുഫംസഭകതജനതാ- ദോഷാഹതിപ്രത്യുക്ഷ- സ്സത്ത്വാവാസസരിൽപതേ!കുവലയ- പ്രകാശ്യശീതദ്യുതേ! സത്യാവസ്ഥിതിസാരസോത്ഭവ!സദാ- ലംബാംബരസ്മാദൃശാം സത്വംകാമപികാമനാദഗിരിശ-‌ ശ്രേയ:ശ്രിയംകല്പയ. സുവർണ്ണമകടീജടാമക- രഭോഗഭൃൽണ്ഢല നിവീതനമുണഢദാമ്നിധൃ- തപീതചർമാംബരേ! ഗതാംബുജകപാലാശുലഭൃ- തിധാമ്നിലീയേസുസം- ഗതേ!ഘൂസൃണഭസ്മലേപിനി വൃഷാകപാലപ്രിയേ ദേവി ത്രൈലോക്യരക്ഷാകലിതവൃഷപുരാ- വാസലീലായിതേ ശ്രി പാദാംബ്ജദക്ഷിണംതേമഹിഷമകുടപാ ഷാണഘാഥാഥിശോണം അന്യച്ചപ്രേമകോപപ്രണതഹരജടാ- ഘട്ടനോത്സർപിഗംഗാ- പാദോബിന്ദൃക്ഷിതംചേതസിപരമശിവ പ്രാണനാഥേ!സമിന്ധാം" ഇത്ഥനിരന്തരമനന്തമനന്തരായം ഭക്ത്യാനിഷേവണമശേഷവിഭോവ്വിശേഷാ നക്തന്ദിവംവിദധദസ്തമിതാന്യഭാവ- (ൽ

സ്തസ്മിന്നുവാസസതുരാജവൃഷാവൃഷാദ്രൌ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/417&oldid=165021" എന്ന താളിൽനിന്ന് ശേഖരിച്ചത്