ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സകൂൾപുസ്തകങ്ങൾ കൊച്ചിരാജ്യത്തെ സ്കൂളുകളിൽ പാഠപുസ്തകങ്ങളായി സ്വീകരിച്ചിട്ടുള്ള തദാഴെ പറയുന്ന പുസ്തകങ്ങൾ ഈ ഈ ആപ്പീസിൽ വില്പാൻ തയ്യാറുണ്ട്. ആവശ്യമുള്ളവർ താഴെ എഴുതുന്ന മേൽവിലാസത്തിൽ ആവശ്യപ്പെട്ടാൽ വി. പി. ആയി അയച്ചുകൊടുക്കുന്നതാണ്

പുസ്തകവിവരം വിലവിവരം 1 ഗദ്യമാലിക_1- 2- ഭാഗങ്ങൾ 1 _ 1 _ 0വീതം 2 പദ്യപാഠാവലി 1_ ഭാഗം 0 _ 1 _ 6 3 ടി 2 ഭാഗം 0 _ 1 _ 9 4 ടി 3 ഭാഗം 0 _ 2 _ 3 5 ടി 4 ഭാഗം 0 _ 2 _ 9 6 നീതിമാല 1 2 3 ഭാഗങ്ങൾ കൂടിയ 1_ ബുക്കു 0 _ 1 _ 6 7 ടി 4 5 ഭാഗങ്ങൾ കൂടിയ 2 ബുക്കു 0 _ 2 _ 6 8 കൊച്ചിരാജ്യവിവരണം 0 _ 5 _ 0

     വീങ്ങുവിൻ :                                 വായിപ്പിൻ!
                           രസിപ്പിൻ!!!

വാൽമീകിരാമായണം _ ഭാഷ, ഒന്നാംതരം ശീലബയിണ്ട് (വള്ളത്തോൾ രാമായണമേനോ)

                                             8_12_0

ഉന്മത്തരാഘവം ഭാഷാദപ്രക്ഷണകം ടി 0 _ 4 _ 0 വിശ്വാനിത്രോപാഖ്യാനം ടി 0 _ 6 _ 0 മൂന്നുഭാഷാകാവ്യങ്ങൾ (ഉള്ളൂർ എസ് പരമേശ്വരയ്യർ മുതലായവർ) 0 _ 4 _ 0 വിവേകാനന്ദ സ്വാമികൾ (ഉള്ളൂർ എസ് നാരായണമേനോൻ) 0 _ 4 _ 0 തടിക്കണക്ക (തടിക്കച്ചവടക്കാ പ്രത്യേകം വീങ്ങേണ്ടത്) 2 _ 8 _ 0 ഭദ്രകാളിചരിതം പാനാപ്പാട്ട് 0 _ 1 _ 6 വിഭാകരൻ (മണിപ്രവാളം) 0 _ 6 _ 0

            ശങ്കരവിജയം - ഭാഷാഗാനം .              
               ജഗൽഗുരു ആദിശങ്കരാചാർയ്യസ്വാനികളുടെ  ജനനകാരണം, ജനഭൂമി, വിദ്യാഭ്യാസം, ദേശസഞ്ചാരം, 

അദ്ധ്വൈതമതസ്ഥാപനം, സർവ്വജ്ഞപീഠീരോഫണം, കൈലാസപ്രവേശം മുതലായ വിശേഷവിവരങ്ങളെ വിശേഷമായി വിവരിക്കുന്നതും ജ്ഞാനവാസിഷ്ഠാദിവിശിഷ്ടഭാഷാഗാനങ്ങളുടെ ഗ്രന്ഥകത്താവായ ചിററൂ വരവൂർ ശാശാമമേ തോൻ അവർകളാൽ ജസ്റ്റീസ് ശങ്കാൻനായർ വായനശാലക്കു സംഭാവനയായി സ.സ്തൃതത്തിൽനിന്നു തർജ്ജമ ചെയ്തു നല്ലപ്പെട്ടഗ്രം എ. ആർ. രാജരാജവർമ്മകോയിത്തമ്പുരാൻ എം. എ., എം. ആ. എ.എസ്സ് തിരുമനസ്സിലെ ആവതാരികയോടും, മോക്ഷം ജ്ഞാനം കൊണ്ടാണെന്നു സ്യാമികളും അല്ല കർമ്മം കൊണ്ടാണെന്നു മണ്ഡനമിശ്രനും തമ്മിൽ വാദിച്ച വലയവാദത്തിനു പ്രസിദ്ധവിദ്വാനായ ബ്രഹ്മശ്രീ കൃഷ്ണൻ എസ്രാന്തിരി അവർകലളക്കൊണ്ടെശ്ശരിച്ച ഭാഷാവ്യാഖ്യാനത്തോടും സ്വാമികളാൽ നിർമിതമായ ചില ദിവ സ്തോത്രങ്ങളോടും, സ്വാമികൾ കേരളത്തിൽ നടപ്പാക്കിയതായി പറയപ്പെടുന്ന ആചാരങ്ങളുടെ വിവരങ്ങളോടും, പ്രധാനശിഷ്യന്മാരോടുകൂടിയ ആടിശങ്കരാചാർയ്യസ്വാമികളുടേയും, ബഹുമാനപ്പെട്ട ജസ്ററീസ് ശങ്കരനുനായർ അവർകളുടെയും മററും ഛായാപടംങളോടുംകൂടിയത്രം ആയ'ശങ്ക രവിജയം ഭാഷാഗാനം'എന്ന സരസപുസ്തകം വി.യ. എം. മന്ദരടിയാർ, ജസ്ററീസ് ശങ്കരൻനായർ വായനശാലാ സിക്രട്ടറി, തേങ്കറിശ്ശി കുഴൽന്ദ , പാലക്കാട് പ്യന്ന

മേല്വിലാസത്തിൽ ആവശ്യപ്പെട്ടാൽ 1ക 8 ണക്ക കിട്ടും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/87&oldid=165064" എന്ന താളിൽനിന്ന് ശേഖരിച്ചത്