ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൪

                            												                                                    മംഗളോദയം                                                                                                                                                                                   ___________________________________________________________________________________________________________

പിച്ച്, 'അതിന്നു ഞാനെന്തുവേണം? ​​​​​​എനിക്ക് എ​ന്റെ കണ്ണകൊണ്ടു കാ​​​​ണരുതേ? നല്ല കാര്യം ' എന്നു മറുവടി പറഞ്ഞു.

  ഒടുവിൽ  യോഗമായ അഭിപ്രായപ്പെട്ടു. 'ആട്ടെ, കേൾക്കട്ടെ. കാദംബിനി ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​എന്നാണു മരിച്ചത്?' കാദബിനി മരിച്ചു എന്നു പറയുന്ന ദിവസവും ​​അവളുടെ അടുക്കൽനിന്നു തനിക്കു കിട്ടിയിട്ടുള്ള എഴുത്തുകളിൽ ഏതെങ്കിലും ഒന്നിന്റേ തിയ്യതിയും തമ്മിൽ താരതമ്യപ്പെടുത്തി അതിലുണ്ടാകാവുന്ന തെറ്റുകൊണ്ടു ശ്രീപതി പറയുന്നത് അബദ്ധമാ​​​ണെന്നു ശ്രീപതിയെ ബോദ്ധ്യപ്പെടുത്താമെന്നുയോഗമായവിചാരിച്ചു.തിയ്യതിപറഞ്ഞപ്പോൾ ,അതിഥി അവിടെ   എത്തിയതിന്റെ തലേദിവസമാണ് കാദംബിനി മരിച്ചതെന്നു മനസ്സിലായി. യോഗമായയുടെ ഹൃദയം തുടിച്ചു.. ശ്രീപതിയും അല്പം ഇളകിവശായി.   
   അപ്പോൾ വാതിൽ പെട്ടെന്നു തള്ളിത്തുറന്ന് ഒരു​ തണുത്ത കാറ്റു ശക്തിയോടുകൂടി  അകത്തേയ്ക്കു അടിച്ചുകയറി. അവിടെയുണ്ടായിരുന്ന വിളക്കു കെട്ടു. അതോടുകൂടി നിബിഡാന്ധകാരം അവിടെയെല്ലാം നിറഞ്ഞു. കാദംബിനി അകത്തു കടന്നുവന്നു.നേരം  രാത്രി ഒരു മണിയായിരിക്കുന്നു. പുറത്തു മഴ പെയ്തുകൊണ്ടിരുന്നു. 
              'ചങ്ങാതി! ഞാൻ നിന്റെ കാദംബിനിതന്നെയാണ്. എന്നാൽ ഞാൻ ഇപ്പോൾ ജീവിച്ചിരിക്കുന്ന കാദംബിനിയല്ല. ഞാൻ മരിച്ചവളാണ് 'എന്നു കാദംബിനി സ്പഷടമായിപ്പറഞ്ഞു. 
     
               യോഗമായ പേടിച്ചു നിലവിളിച്ചു. ശ്രിപതിക്ക് ഒരക്ഷരം മിണ്ടുവാൻ വയ്യാതായി. 
                 കാദംബിനി തുടർന്നു പറഞ്ഞു. 'മരിച്ചുപോയവളാണ് എന്നുള്ള സംഗതി ഒഴിച്ചുഞാൻ നിങ്ങളോടു യാതൊരപരാധവും ചെയ്തിട്ടില്ല. എനിയ്ക്കു  ജീവനുള്ളവരുടെ കുട്ടത്തിൽ കൂടുവാൻ വയ്യെങ്കിൽ മരിച്ചവരുടെ കൂട്ടത്തിലും ചേരുവിൻ വയ്യ. ഓ! ഈശ്വര!  ഞാൻ ഇനി ​എവിടെ പോകും?' ധാര മുറിയാതെ മഴപെയ്യന്ന കുരിരുട്ടുള്ള ആ ഭയങ്കരരാത്രിയിൽ നിർവ്വികാരനായി കിടന്നുറങ്ങുന്ന സൃഷ്ടികർത്താവിനെ വിളിച്ചുണർത്തുവാനോ എന്നു തോന്നുമാറ് കാദംബിനി ഉറക്കെ നിലവിളിച്ചുംകൊണ്ട്.' ഈശ്വരാ !ഞാൻ ഇനി എവിടെ പോകും എന്ന് ഒരിക്കൽകൂടി ഗർജജിച്ചു..

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/138&oldid=165199" എന്ന താളിൽനിന്ന് ശേഖരിച്ചത്