ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പുസ്തകം
മംഗളോദയം ൧ ൨ ൯ ൪ തുലാം . മംഗളം ഞാനാരാ,ണെങുനിന്നാ,ണിവിടെവരുവതി-
ന്നെന്തുബന്ധം,പ്രവേശി- പ്പാനായ്പോകുന്നെങോട്ട,വിടെയണയുവാ൯ മാ൪ഗ്ഗമേതെന്നിവണ്ണം നാനാചിന്താന്ധാകാരംഹൃദയപദവിയിൽ- തിങിവിങുന്നു;സച്ചി൯ ജ്ഞാനാനന്ദപ്രദീപപ്രഭയുടെവെളിവ- ല്ലാതെയില്ലാസഹായം1
പ്രവ൪ത്തിമാ൪ഗം
(൧)
'നാം എവിടെ നിന്നാണു വന്നത്? നമ്മുടെ ഗതി എങ്ങോ ട്ടാണ്? ഈ ചോദ്യങ്ങൾ ,ലോകത്തിൽ അനേകായിരം മനുഷ്യ
രെ സമാധാനശുന്യഹൃദയ൯മാരാക്കിത്തി൪ത്തിട്ടുണ്ട്.മേ ലിൽ അനേകം പേ൪ക്കു ഇവ അസ്വാസ്ഥ്യമുണ്ടാക്കൂമെ ന്നുള്ളതും നി൪വ്വിവാദമാണ്.
മരണശേഷം തന്റെ സ്ഥിതിയെന്തായിരിക്കുമെന്നറിവാനുള്ള
അത്യാസക്തി നിമിത്തം 'പി.ബി. ഷെല്ലി' എന്ന മഹാകവി ആ ത്മഹത്യ ചെയ്യാ൯ ശ്രമിക്കയുണ്ടായെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽനിന്നു നാം പഠിക്കുന്നു. സംസാരസുഖത്തിന്റെ
അസ്ഥിരതയെപ്പറ്റിയും,ജനനമരണാദികളെക്കുറിച്ച, .ജീവന്റെ ഉല്പത്തി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.