ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൯൪ മംഗളോദയം [പുസ്തകം൨ ഥാ സമ്മിളിതായാഞ്ച തസ്യാമതിനിപുണർതരഃ പഞ്ചഷാംഗസ്ഥാപയിത വൃകേഞ്ചന വിശേഷസമുദായഃ | സ ച സമുദായസ്സരസതരവാണിവിലാ സശാലീ തത്രതത്ര ഗത്വാ സമസൂവാസൂവാവേദനപൂർവ്വകം സാഫല്യേന സർവ്വേഷാമഭിപ്രായം വിജ്ഞായ പ്രത്യേകം സമ്മതിം ച സംപാദൃ പ്രതി നിവർത്തതാം കതിപയദിവസൈഃ |തന്നിവർത്തനാനന്തരഞ്ച താദൃശാഭി പ്രായവിമർശനായ പുനരപി സഭാ കാരയിതവ്യ |തസ്യാഞ്ച കർക്കശവി ചാരമന്ദരേണ മഥിതാദഭിപ്രായജലധേരമൃതായമാനോയഃ സാരസ്സമുപ ലഭ്യേതസോയമേവാവശ്യമഖി ലൈരപി ധരണി സുരവരശിരോമണിഭിശ്ശ രണീകരണീയ ഇത്യേവാ യദി കഞ്ചിന്നിശ്ചയഃ ക്രിയതേ തർഹിസോയമേവ രമണീയാ സരണീരിത്യസ്മദഭിപ്രായമിഹ കരുണാവരുണാലയമനസഃ സു ധിയോ വിദാംകർവന്തു | സമാശ്രയന്തു ച നാന്യഃ കശ്ചിൽ സ്വാനർത്ഥപ രാപരാപരിഹാരായ സനായാതീതി ദൃഢഭാവനയാ സതതമുൽസാഹകല്പത രും | ത്യജന്തു ച സംശയവിഷദോഷദൂഷിതമുഖീം ബുദ്ധികുടുംബിനീം | വിതരതു ച കരുണാമനവരതമിഹ പരമകാരുണികോ ഭഗവാൻ ശിശിര കിരണശകലശേഖരോ ഭവാനീജാനിഃ |ഇത്യലം പല്ലവിതേന|

                                             കുറൂർ  ദാമോദരൻനമ്പൂതിരിപ്പാട്  
                     
      ഇന്ത്യാചക്രവർത്തിയായ ഏഡ്വേർഡ് മഹാരാജാവുതിരുമനസ്സുകൊ

ണ്ട് ഇക്കഴിഞ്ഞ മെയി ൬-കനു-രാത്രി ൧൧ മണി ൪ ൫ മിനിട്ടു സമയ ത്തു ചരമഗതിയെ പ്രാപിച്ചുവെന്നുള്ള ശോകവർത്തമാനം ഇന്ത്യാരാജ്യ ത്തെ മുഴുവൻ ദുഃഖസമുദ്രത്തിൽ നിമഗ്നമാക്കിയിരിക്കുന്നു. അവിടേക്കു പറയത്തക്ക സൂഖക്കേടൊന്നും ഉണ്ടായിരുന്നില്ല. ബെയിരിട്സിലേക്കു യാത്ര ചെയ്തു മടങ്ങി എത്തിയതിന്നുശേഷം അല്പം ജലദോഷവും ശ്വാ സോപരോധവും ഉണ്ടായിരുന്നു. അതു രണ്ടുദിവസംകൊണ്ടു വിഷമ സ്ഥിതിയെ പ്രാപിച്ചു അചിന്തിതമായി തിരുമനസ്സിലെ ലോകാന്തര ത്തേക്കു നയിപ്പിച്ചു. ദൈവഗതിയെ അതിക്രമിപ്പാൻ ആർക്കും കഴിയുക യില്ലല്ലൊ. അവിടേക്കു ൬൮ വയസ്സുമാത്രമെ ആയിട്ടുണ്ടായിരുന്നുള്ളൂ. പ്രജാവൽസലനും ഉദാരശീലനുമായ അവിടുത്തെ വിയോഗം ഇത്ര പെ ട്ടെന്നുവരുമെന്നു ആരും വിചാരിച്ചിരുന്നില്ല ഇനി അവിടുത്തെ സ്ഥാ നത്തെ അലാകരിക്കുന്നതു നാലുകൊല്ലങ്ങൾക്കുമുമ്പ് ഇന്ത്യയെ സന്ദർശി ച്ചു പ്രജകൾക്ക് പ്രീതിഭാജനമായിത്തീർന്ന വെയിൽസ് രാജകുമാരനാണ്.

അവിടേക്കു എല്ലാ വിജയങ്ങളുമുണ്ടാവാൻ ഈശ്വരൻ കടാക്ഷിക്കട്ടെ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/326&oldid=165398" എന്ന താളിൽനിന്ന് ശേഖരിച്ചത്