ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

Registered No M 809

                                       മംഗളോദയം 
                                        വരിസംഖ്യ
                                 തപാൽകൂലി     അടക്കം
                        ഒരു  കൊല്ലത്തേക്കു  മുൻകൂർ  ക  2-8-0                                       
                       ടി  ആറു  മാസത്തേക്കു          ക  1-6-0
                      ഒറ്റപ്രതിക്കു                         ക  0-4-0 
                             വി.പി .കമ്മീഷൻ  പുറമെ. 
                                  പരസ്യകൂലി
                          വരി    ഒന്നുക്കു   ക.   0-3-0
 സ്ഥിരപരസ്യങ്ങൾക്കു  പ്രത്യേകനിരക്കു  നിശ്ചയിക്കപ്പെടും.

വരിസംഖ്യ ബാക്കി വെച്ചിട്ടുള്ളവർ, അവരവർ അടക്കേണ്ട സംഖ്യ ഉടനെ തീർത്തു രശീതി വാങ്ങേണ്ടതാണ്.

                                                                മം. മാനേജർ 
                                     സംഖ്യാകാരിക
                            (ഭാഷാവ്യാഖ്യാനത്തോടുകൂടി)

ആർയ്യന്മാരുടെ ആ ഉത്തമദർശനങ്ങളിൽ ഒന്നായ സംഖ്യാദർശനത്തിലെ മൂലതത്ത്വ ങ്ങളെ പ്രതിപ്പാദിക്കുന്നതും ഇരശപഷൂഷ്ണനു ദിപ്രണീതവുമായ "സംഖ്യാകാരിക" സാം സ്കൃതശാസ്ത്രത്തിലെ അതിപ്രാചീനമായ ഒരുത്തമഗ്രന്ഥമാണ്. എഴുപതുകാരികകളടങ്ങിയ

ആ  വിശിഷ്ടഗ്രന്ഥം   പുതുക്കോട്ട്   എസ്സ്.അനന്തനാരായണശാസ്ത്രികളവർകളെഴുതിയ 

സവിസൂരവം സുഗമവുമായ ഭാഷാവ്യാഖ്യാനത്തോടുകൂടി ഇവിടെ അച്ചടിച്ചുകഴിഞ്ഞിരി ക്കുന്നു. വില അഞ്ചണ മാത്രം. (തപാൽ കൂലിയും വി.പി. ചിലവും പുറമെ)അധി കം കോപ്പികൾ ഒന്നായി വാങ്ങുന്നവർക്ക് പതിനൊന്നു വീതം കിഴിച്ചുകൊടുക്കന്നതാണ്. ആവശ്യമുള്ളവർ താഴെകാണുന്ന മേൽവിലാസത്തിൽ അപേക്ഷിക്കേണ്ടതാണ്.

                                                             മാനേജർ, ദേശമംഗലംപ്രസ്സ്, ഷൊർണൂർ.
                               ഇതാണു ലാഭം
                 ഒരണവിലയുള്ള "ഗുരുവായൂരപ്പന്റെ കഥ" വി. പി  മൂലം വാങ്ങുന്നതിനേക്കാൾ 

വിലയും തപാൽ വിലയുംകൂടി ഒന്നര അണ സ്റ്റാമ്പായി അയച്ചു ആവശ്യപ്പെടുന്നതാണ്

ലാഭം.ഉടനെ അപേക്ഷിക്കുവിൻ.
                                                   മാനേജർ, ദേശമംഗലം പ്രസ്സ് ,
                                                                                ഷൊർണൂർ

ഈ ലക്കത്തിൽ പതിവിലധികം ആറുഭാഗങ്ങൾ ചേർത്തിരിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/327&oldid=165399" എന്ന താളിൽനിന്ന് ശേഖരിച്ചത്