ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

Registered No. M. 809 ______________________________________________________________________________

                                                 മംഗളോദയം
                                            ____________________
                                                  വ രി സം ഖ്യ
                                   തപാൽച്ചിലവടക്കം ഒരു  കൊല്ലത്തെ
                              ക്ക്  മുൻകൂർ                                    ക    ൨    ൮    0
                              ടി         ആറുമാസത്തേക്ക്                  ക    ൧    ൬    0
                             ഒറ്റപ്രതിക്ക്                                      ക    0    ൪      0
                _____________                                         
                                              
                                          പരസ്യക്കൂലി
                           വരി ഒന്നുക്ക്                            ക    0    ൩    0
                    സ്ഥിരപരസ്യങ്ങൾക്കു   പ്രത്യകനിരക്കു  നിശ്ചയിക്കാവുന്നതാണ്.
                   വരിസംഖ്യ  ബാക്കി  വെച്ചിട്ടുള്ളവർ  ഒട്ടും  താമസിക്കാതെ  സംഖ്യ
                     അടച്ചു  തരേണ്ടതാണെന്ന്  ഒന്നുകൂടി ഓർമ്മപ്പെടുത്തുന്നു.
                                           എന്ന്             മം_   മാനേജർ,
                                                   ദേശമംഗലം, ഷൊറണ്ണൂർ.
                                                     _________  
                                         
                                                1086-ാമാണ്ടാമത്തെ
                                               നമ്പൂതിരിയോഗക്ഷേമ
                                              
                                                  പഞ്ചാഗം  .
                                                 _________
                ജോത്സ്യൻ  കാണിപ്പയ്യൂർ പരമേശ്വരൻ  നമ്പൂതിരിപ്പാടവർകളും മാന്നനമ്പ
          റ്റ ശങ്കരനാരായണൻ നമ്പൂതിരി അവർകളും കൂടി ഗണിച്ചുണ്ടാക്കിയതും ദേശമംഗ
          ലം പ്രസ്സിൽ അച്ചടിച്ചതുമായ  മേപ്പടി പഞ്ചാംഗം വില്പാൻ  തയ്യാറായിരിയ്ക്കുന്നു. ഇ
         തിൽ സാധാരണ വലിയ പഞ്ചാംഗങ്ങളിലുള്ള വിഷയങ്ങൾക്കു പുറമെ പ്രാതിദിനമുള്ള
        ശ്രാദ്ധംപിറന്നാളുകളും, സ്ഥാലീപാകകാലം, അനദ്ധ്യായം, അഷ്ടമീവ്രതം, പക്ഷാ
        ന്തരം   പ്രദോഷം, വാരദിവസം  മുതലായ വിശേഷസംഗതികളും അടങ്ങിയിരിക്കുന്നു.
        അച്ചടിയും, കടലാസ്സും, കെട്ടും വിശേഷമായിട്ടുണ്ടു് . വില ഏഴണ മാത്രം. തപാൽക്കൂ
        ലിയും  വി-പി-  ചിലവും പുറമെ. ആവശ്യക്കാർ   ഉടനെ വാങ്ങേണ്ടതാണ്. അധികം
       കോപ്പികൾ ഒന്നായി എടുക്കുന്നവർക്കു  പത്തിനൊന്നുവീതം കിഴിവു കൊടുക്കുന്നതാണ്. 
        താഴെ കാണിക്കുന്നവരിൽ ആരോടെങ്കിലും ആവശ്യപ്പെട്ടാൽ കിട്ടുന്നതുമാണ്.
             (൧) കാണിപ്പയ്യൂർ  പരമേശ്വരൻ നമ്പൂതിരിപ്പാട്   -     കുന്നകുളം
              (൨)  മാന്നാനമ്പാറ  ശങ്കരൻനാരായണൻ  നമ്പൂതിരി -    ഷോറണ്ണൂർ

(൩)ദേശമംഗലം പ്രസ്സ് മാനേജർ - ഷോറണ്ണൂർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/378&oldid=165430" എന്ന താളിൽനിന്ന് ശേഖരിച്ചത്