ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൯ മംഗളോദയം പുസ്തകം ൨ ധിക്കില്ലെന്ന് ആ ധീരോദാത്തനായകന്റെ മനംസ്ഥൈർയ്യത്തെ അറിഞ്ഞ വക്ക് എത്ര ദൃഢമായി ബോദ്ധ്യംവരുന്നു. കുട്ടികളെ തൊട്ടിയിൽ കിടത്തി കളിപ്പിക്കാൻ പാട്ടുപാടുന്നതു ജ്ഞാനോപദേൾമാക്കിത്തീർത്ത മദാലസയു

ടെ വിഷയവിരക്തിയും പാതിവ്രത്യനിഷ്ഠയും ശ്രോതാക്കന്മരുടെ മനസ്സി

ൽ പ്രതിവാച്ചു പടപൊരുതുന്നതിന്ന് ആ ഉത്തമസ്ത്രീയുടെ പുനകർജ്ജ നരഃ പ്രത്യുപകാരാത്ഥീ വിപത്തിമഭികാംക്ഷതി എന്ന ലോകതത്വം അഭിഷേകം കഴിഞ്ഞു വാനരന്മാരെ യാത്രയയപ്പിക്കുന്ന ശ്രീരാമനാണ് പറയുന്നത്; അതു ഹനുമാനോടുമാണ്; എന്നുളളതുകൊണ്ട് ആ തത്വ ത്തിന്നു വന്നട്ടുളള ജീവനും ബലവും വിചാരിക്കുംതോറും വർദ്ധച്ചുവരുന്ന തേയുളളു ഇങ്ങിനെ ഏതുഭാഗം നോക്കിയാലും പരമാനന്ദമായിരിക്കുന്ന പുരാണം ആ മഹാത്മാക്കൾ അനേകകാലം ചെയ്തതപസ്സിന്റെ ഫലമാ യിരിക്കാമെന്നു സഹൃദയന്മാർക്കു തോന്നിപ്പോകുന്നതിൽ അത്ഭുതമില്ല. ഓ രോവസ്തുവിശേഷങ്ങളെ വർണ്ണിക്കുന്ന സമ്പ്രദായം കാണുമ്പോൾ അതുത ന്നെയാണ് രപമോൽകൃഷ്ടമെന്നുപറയാം. ഇതിന്നുദാഹരാണം കാണിപ്പാൻ പുറപ്പെട്ടാൽ അവരുടെ സകലവർണ്ണനകളും പകർത്തേണ്ടതായിട്ടണ് ഇ രിക്കുന്നത്. എങ്കിലും മനസ്സമാധാനത്തിന്നുവേണ്ടി ഒന്നുമാത്രം താഴെചേ ർത്ത് ഈപ്രകൃതവും അവസാനിപ്പിക്കാനെ നിവൃത്തിയുള്ളു. പാത്മപുരാ ണത്തിൽ താരകാമയഘട്ടത്തിലെ വിഷ്ണുനെ നോക്കുക:-

' മായാവിശാലവിടപം തോയദൌഘസമപ്രഭം

വിശേഷപത്രൈർന്നിചിതം ഗ്രഹനക്ഷത്രപുഷ്പിതം
നാഗേന്ദ്രപാശൈർവ്വിതതം പക്ഷിതം
ശീലാനാഹംർയ്യഗന്ധാഢ്യം സർവ്വലോകമഹാദ്രുമം
അവ്യക്താനന്ദസലിലം വ്യക്താഹംകാരഹേനിലം
മഹാഭ്രതകരൌഘം ഗ്രഹനക്ഷത്രബുൽബുദം
ജന്തുമലത്സ്യഗണാകീർണ്ണം ശൈലശംഖകുലൈയ്യുതം
ത്രൈഗുണ്യവിഷയാവർത്തം സർവ്വലോകതിമിംഗിലം
ശ്രീ കീർത്തികന്തിലക്ഷ്മീഭിർന്നദീഭിശ്ചസമാകലം
സൽസംയോഗമഹാപാരം നാരായണമഹാർണ്ണവം.
          ഇനി ഈ പുരാണങ്ങളുടെയും അവയിൽ ഉൾപ്പെട്ട ഓരോ ഭാഗ

ങ്ങളുടേയും പ്രാമാണ്യചിന്തയെന്ന നിലയിലെക്കാണ് കടക്കുന്നത്. ഈ നിലയിൽ അല്പനേരമെങ്കിലും നില്ക്കണമെങ്കിൽ പല ബ്ര൨മാസ്ത്രങ്ങളും

കരുതിയിരിക്കേണമെന്ന് എനിക്കു നല്ലവണ്ണം അറിയാം. എന്തുകൊണ്ടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/550&oldid=165510" എന്ന താളിൽനിന്ന് ശേഖരിച്ചത്