ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨ മലയാളത്തിലെ കഴിക്കൂവചമയാകുട് ൫൩൫ ആകെ ഈ ആക്ടിൽ ൨൦ വകുപ്പുകൾ ഉണ്ട്. അവകളുടെ സാരം താഴെ വിവരിയ്ക്കം പോലെയാണ്. 1.ഈ ആക്ടട് മലയാളജില്ലയ്ക്ക മുഴുവനു ബാധകമാണ് 2.1887-ൽ 1-ാം നമ്പ്രക്ട് റദ്ദാക്കി 3.കുടിയാന്റേയും ചമയത്തിന്റേയും ലക്ഷണം 4.ഏതെല്ലാം ചമയമാണെന്ന് ഊഹിയ്ക്കപ്പെടുമെന്ന് 5.ഒഴിപ്പിക്കപ്പെടുമ്പോൾ കുടിയാനു ചമയവിലയ്ക്കവകാശമു ണ്ടെന്നു 6-ചമയവില കൊടുക്കുമ്പോൾ മാത്രമേ ഒഴിയേണമെന്നു വിധി പ്പാൻ പാടുള്ളു എന്ന വിധിയ്ക്കു ശേഷം ഒഴിപ്പിയ്ക്കംമുമ്പെയുള്ള ചമയഭേ ങ്ങളുടെ വിലയെപ്പറ്റിയും 7-ചമയമല്ലന്നു തീറ്‍ച്ചപ്പെടുത്തിയതു കുടിയാൻ നീക്കം ചെയ്യേ ണ്ട സംഗതി 8-കോടതി ചമയവില തീറ്‍ച്ചപ്പെടൂത്തുവാൻ സഹായത്തിന്ന് അ സ്സെസറ്‍മാരെ നിശ്ചയിപ്പാൻ ഗവർമ്മേണ്ടൂ റൂൾസ്സ് ഉണ്ടാക്കാമെന്ന് 9-കൊല്ലാദായം വർദ്ധിപ്പിയ്ക്കു ചമയങ്ങളുടെ വില 10-കുടിയായ്മകാലത്ത് ഉണ്ടായ വൃക്ഷസസ്യാദികൾക്കു ചമയവില നിറ്‍ണയിക്കേണ്ട മാതിരി 11-വേറേ മാതിരി ചമയങ്ങൾ 12- ചമയവില തീറ്‍ച്ചയാക്കുന്നതു കടിയാന് എറ്റവും അനുകൂലമാ യ മാതിരിയിൽ വേണമെന്ന് 18-കഴികൂറുകളെ കാത്തു രക്ഷിച്ച കൂലി കൊടുപ്പിയ്ക്കുൽ 14-ചമയവില നിരക്കുപട്ടിക ഉണ്ടാക്കുവാൻ ഗവർമ്മേണ്ടിന്നധി കാരം 15-ആദായങ്ങളുടെ വില നിർണ്ണയിപ്പാൻ മേൽപ്രകാരം പട്ടിക 16-മേപ്പടി പട്ടികയില്ലാത്ത പക്ഷം കഴിഞ്ഞ 10 കൊല്ലത്തെ ശ രാശരി വില തോതിനൊക്കേണമെന്ന് 17-പട്ടികകൾ ഗസാറിൽ പ്രസിദ്ധം ചെയ്യേണമെന്ന് 18-കുഴിക്കൂറുകളൾ അധികം തിരിക്കി ഉണ്ടാക്കിയാൽ ചമയവില ചുരുക്കി നിർണ്ണയിപ്പാൻ

123*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/553&oldid=165513" എന്ന താളിൽനിന്ന് ശേഖരിച്ചത്