ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨] കാമഫേനം ൫൩൭

               തെളിവിലൂടനിരിയ്ക്കുംകാലമഭ്യാജഗാമ
               പ്രഥിതകലഹകാമിനാരദോനാകലോകാൽ,  
               തന്മമബ്രഹ്മപരമം  തത്തപസ്സാക്രതുക്രിയാ
               സസ്വാദ്ധ്യായസ്സപജപോയദ്വരക്ഷയുദ്ധമുത്തമം.
               പാദ്യാഗർല്യചമറീയൈർന്നാരദമാദതൃപൂജയാമാസ
               മദനമഹീപതി തരസാ  സമ്പ്രാപ്തം തം  മനോജ്ഞയാപ ഗിര൨  
    ദേവർഷേ നാരദാചോല്ലോരുപുതുമ  ഭവാനെങ്ങനിന്നിന്നു ലോകേ
    കാവാർത്താബ്രഹ്മചർയ്യാവ്രതമോരുവനീടാനീം തുടങ്ങീലയല്ലീ?           
    ഭാവിച്ചാൽ പണ്ടു പത്മോത്ഭവനവനുടനേ  ഭരതീമാത്മജാം ചെ
    ന്നാവിമ്മോദം പുണർന്നാൻ പുനരോരുവനുമക്കോപ്പെടുത്തീലലോകേ. 
                ശംഖകന്ദേന്ദുമന്ദാർസുന്ദരസ്മിതരോചിഷാ
                പുനാനേ:ഭുവനംമാരമഭ്യഭാഷതനാരദ;
                പഞ്ചായുധഗിരാം ദുരേ സഞ്ചിതം പ്രാഭവം തവ
                 കഞ്ചനേർമിഴിമാർകാക്കലഞ്ചാതേ   വത്തതേ  ജഗൽ
   
     വാണീം   നാണ കളഞ്ഞക്കമലഭവനഹോ  പുൽകിനാൻ പണ്ടഫല്യാം
     മാനം  കൈവിട്ടോരുന്നാളമരപതി പുണർന്നാൻ പകർന്നാത്മദേഹം
     വാനോർനാഥന്നു ലക്ഷമിംമണനു പതിനാറായിരത്തെട്ടുവേണം
     തേനോലുംവാണിമാരെപ്പൊടുമരികിലഫോ വിസ്മയം  ത്വൽപ്രഭാവം
              
                  നാരീകടിലകടാക്ഷപ്രപതന  സംഭിന്നധൈർമർയ്യാദാ:
                 ആണയുമാജ്ഞയുമാരു-മാരകടക്കുന്നുതില്ലഭുവനേതേ
     
      സ്വർഗ്ഗേ ഞാൻ ചെന്നിവണ്ണം തവ ചരിതമശേഷം പുകണ്ണേൻ
      മഗ്രേ സർവ്വാമരാണാം  വലരിപുകലിതാക്ഷേപമേവംബഭാഷേ
      ദക്ഷാരാതേരാകക്കാമ്പചലമകളിലാക്കീടിലിച്ചൊന്നതെല്ലാ-
         മൊക്കും മറ്റെന്തിവൻപ്രാഭവമെളിയവനോടേവനും വമ്പനല്ലോ
                  ഒരുരഹസിവെളിച്ചത്തെത്തുമാകിൽ തദാനീം
                 തിരുമിഴിയിലെരിയക്കുംമാറു ഭാവം തദീയം
                ചരിതമിതറിയിപ്പാൻവന്നിതിഞ്ഞാനിടാനീം
                മലർവിശിഖ!യഥേഷടം കായ്യശേഷം പ്രഭോ! തേ.
               
                പ്രണമതിചവിദൂരേലോകമസ്മൈ ജയിപ്പാൻ
                പണിപണിമലരമ്പും നീയുമൊന്നല്ലയല്ലോ


                 ഒരുരഹസിവെളിച്ചത്തെത്തുമാകിൽ തദാനീം

തിരുമിഴിയിലെരിയക്കുംമാറു ഭാവം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/555&oldid=165515" എന്ന താളിൽനിന്ന് ശേഖരിച്ചത്