ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൩൮ മംഗളോദയം [പുസ്തകം ൨

    ക്ഷണമപിബഹുമാനിച്ചീടുമാളല്ലതൊട്ടും
    കനമധികമടങ്ങിക്കൊൾക ഭൂപാലമൌലേ!
    ശ്രീനാരദവചോഭംഗീമേനാമാകർണ്ണ്യമന്മഥഃ
    വാനോർനാഥജയാകാംഷീ മുനിമഹാജിതശ്രമഃ
    മൽപ്രാഭവം ത്രിഭുവനപ്രഥിതമ്മുനേ!കേ_
    ളിപ്പോളുമിന്ദ്രനടയാളമശേഷദേഹേ
    പപ്പേറുഞാൻ പറകയല്ലജനാധിനാഥൻ
    പൊൽപ്പൂവിൽമാതിനടിമപ്പണിചെയ്തുപോരൂ .

നിശ്ശേഷാശ്ചർയ്യവിദ്യാവിളനിലമിളകീടുംപോമൂലദൈവം വിശ്വാമിത്രൻ പുരാ പെട്ടതു ബത പറകിൽ പാരുതും മദ്വിരോധെ അച്ചോകാൺ ദാശകന്യാകുളർമുലകൊതികൊണ്ടിത്തരം മറ്റൊരുത്തൻ വച്ചേകല്പിച്ചമർയ്യാദകളതിവിഷമം മാമകീനം പ്രഭാവം . കേൾക്കണം വീരവാദം മുനിപരിവൃഢനീമാമകം മങ്കമാരെ_ ക്കാക്കേണം ചന്ദ്രചൂഡൻ പകലിരവൂപൊരുന്നാകിലന്നാളിലേറ്റം നീക്കം വന്നീടുമാകിൽ പൂനരിതിനു ഞെരിച്ചമ്പുമെൻപോറ്റിവില്ലും തൂക്കുന്നുണ്ടെന്നുമേഞാൻ പെരുവഴിയിലിരന്നൂണു പിന്നേടമെല്ലാം .

     ഞാൻനേരിടുമ്പൊഴുതുപോയ്പരിയത്തുതന്നെ
     ഞാന്നേകിടക്കുമിവനുള്ളവിലാസിനീനാം
     ചേർന്നീടുവോളമധികം വിഷമം മുനേ! കാൺ 
     സാന്നിദ്ധ്യമെന്തുപറയുന്നതുമീനകേതോഃ,

എന്നീവണ്ണം പ്രതിജ്ഞാമഴകിനൊടുവിധായാകുലാത്മാരുഷാതാൻ വെന്നിക്കാളംവിളിപ്പിച്ചുദിതധൃതിപുറപ്പെട്ടിരുന്നൂ സമീപേ അന്നേരം കോകിലാനാം നിലവിളി നിവിരെപ്പാരിലെങ്ങും തുടങ്ങീ കന്നൽക്കണ്ണാർ ചമഞ്ഞും കലിതരുചികളിച്ചും ചിരിച്ചും തുടങ്ങീ .

        ദണ്ഡകം_ദേവർഷിണോക്തമതികോപേനകേട്ടു  പരിഭാവംനി

ജാപരമഭീമാ ദേവനഥരതിരമണനാവോളവുമകമലരിൽ മേവിയിതു കലു ഷതനികാമംദരവേല്ലിതം പുരികമധരംവിറച്ചിതുടനിരുൾകേശമംസഭുവി പാഞ്ഞു ദളിതനവകുവളരുചിമിഴിമുനയിലരുണിമയുമതുപൊഴുതു ശിവ ശിവനിറഞ്ഞു ആഴംതകുംമനസികാർയ്യങ്ങളാവോളമശേഷം വിചിന്ത്യനിര

പായം ആഴിനിരചുഴലുമവനീവലയപരിവ്വഢനുമാരഭതനിയതകരണീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/556&oldid=165516" എന്ന താളിൽനിന്ന് ശേഖരിച്ചത്