ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

Registered No. M. 809 ഭരതഇൻഷ്യുരൻസ് കമ്പനി മൂലധനം ഉറുപ്പിക 10,00,000 ഫണ്ടിൽ ഇരിപ്പ് ക 9,00,000 അവകാശികൾക്ക് ബോദ്ധ്യപ്പെടുത്തികഴിഞ്ഞത് ക 2,00,000 കൊല്ലംതോറും വരവ് ക 3,00,000 5,000 ഉറുപ്പിക 60_മത്തെ വയസ്സിലോ, അതിനു മുമ്പിൽ മരിച്ചാൽ ഭാര്യക്കോ മറ്റോ, കിട്ടുന്നതിന് മാസം 11 ക 9ണ മാത്രം അടച്ചാൽ മതി. ദരിദ്രർക്ക് ഒരു നിധി! ധനവാന്ന് ഒരു വഴി!! ക്ഷേത്രങ്ങൾ, സമുദായങ്ങൾ, വിവാഹങ്ങൾ മുതലായത് എളുപ്പത്തിൽ ഉണ്ടാകുവാനുള്ള തരം. അധിക വിവരങ്ങൾക്ക് താഴെ വിലാസത്തിൽ എഴുതുക. ടി. എൻ. കൃഷ്ണയ്യർ എജണ്ട്, തിരുവില്ല്വാമല

               ---------------------------------------

മദിരാശി നിങ്ങളുടെ മുറ്റത്ത് ഏതൊരു സാധനവും വളരെ സഹായമുള്ള വിലക്ക് ഒരു ചെറിയ കമ്മീഷൻ മാത്രം കൂട്ടി ഇവിടെ നിന്ന് മടക്കത്തപാലിൽ നിങ്ങൾക്കയ ക്കുന്നതാണ്. റബ്ബർപേര് മുദ്രകൾ ഏതു ഭാഷയിലും ഏതു മാതിരിയിലും തപാൽകൂലി മുതലായതിന്ന് പുറമെ 1 ക 12ണക്ക് കൊടുക്കുന്നതാണ് ഒരു കുപ്പി മഷി, ഒരു ബ്രഷ്, ഒരു മഷിഒഴിപ്പാനുള്ള പാഡ്, മുതലായത് ഈ വിലയിൽ അടങ്ങും. ഒരു ഉറുപ്പിക മുൻപിന്യത്തോടുകൂടി ആവശ്യക്കാർ അപേക്ഷിക്കേണ്ടതാണ്. സുഗന്ധ നാസിക ചൂർണ്ണം തലരോഗങ്ങളും മൂക്കിലുള്ള രോഗങ്ങളും ഈ വിശേഷപ്പെട്ട പൊടിയുപ യോഗിച്ചാൽ തീരെ ഭേദം വരും. വില 1 കുപ്പി 4ണ തപാലുൾപ്പെ ടെ 7ണ 12 കുപ്പിക്ക് 2ക 12ണ. തപാൽകൂലി ഉൾപ്പെടെ 3ക 4ണ വിലാസം റിങ് ആൻ കമ്മീഷൻ ഏജൻസി

മദ്രാസ് എസ്സ് ഈ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/92&oldid=165564" എന്ന താളിൽനിന്ന് ശേഖരിച്ചത്