ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൪൪

                മംഗളോദയം              
ഏറാടൂപെരൂമ്പടപ്പൂകൂറനുസരിച്ച് പറഞും വരുന്നു.
       കക്കാട്ടു ഭട്ടതിരിപ്പാട്ടിലെ പൂർവ്വത്തിലുള്ള അനുജസന്താനശാഖ കക്കാട്ടു  ഭട്ടതിരിപ്പാടായിത്തന്നെ കഴിഞുവന്നു.

വെള്ളഗൃഹക്കാരുടെ മൂലഗൃഹദേവതാലയമായ വെള്ളക്കാട്ടമ്പലത്തിൽ ഊരായ്മ കക്കാട്ടുഭട്ടതിരിപ്പാട്ടിലെ രണ്ടു വംശശാഖകൾക്കും ഉണ്ടായിരുന്നു. അതിൽ കക്കാട്ടു കാരണവപ്പാട്ടിലെ ഊരായ്മയ്ണ് പാഴിയോട്ടു ഭട്ടതിരിപ്പാട്ടിലെക്കു കൈവശപ്പെട്ടു കാണുന്നത്. കക്കാട്ടു ഭട്ടതിരിപ്പാട്ടിലെക്കുലം കുറ്റിമുടിഞ്ഞപ്പോൾ ആ സ്ഥാനം മേഴത്താൾ ഗൃഹത്തിൽ ചേർന്ന കുടല്ലൂർ കോടനാട്ടുമനയ്ക്കലെക്കു കൊച്ചിരാജാവി തീട്ടൂരപ്റകാരം സിദ്ദിച്ചു. .ഇപ്പോഴും കോടനാട്ടു നംമ്പൂതിരിപ്പാടു വെള്ളർക്കാട്ടു ഭട്ടതിരിപ്പാടായിത്തന്നെ കഴിഞ്ഞവരുന്നു .

      ഈ വിധം പല ശാഖകളായിപ്പിരിഞ്ഞ വെള്ളഗൃഹത്തിൻറെ    സ്ഥിതിക്ക്  ഒരു വലിയ മാററം സംഭവിച്ചതായ ഒരു കഥ പറയുവാനുണ്ട് . അതിന്നു ചെറിയതായ ഒരു പീഠികകൂടി പറഞ്ഞുവെക്കേണ്ടിവന്നിരിക്കുന്നു . മുൻപറഞ്ഞുവെച്ചപ്രകാരം അവരോധിക്കപ്പെട്ടിരുന്ന പെരുമാക്കന്മാരുടെ ഭരണകാലം ' തൃണവൽ,' സമാന്തരം  ർന്നെ  സംവത്സരമായിരുന്നു അതിന്നകത്തു പല മാററങ്ങളും സംഭവിച്ചിട്ടുണ്ട് . തിരുന്നാവായിൽ വെച്ച മാമാങ്ക കാലത്തു പന്തീരാണ്ടു കൂടുമ്പോൾ മാത്രം കൂടിയിരുന്ന മഹാജനസഭ, പെരുമാക്കന്മാർ വാണിരുന്ന കൊങല്ലൂർ പട്ടണത്തിന്നടുത്തു വടക്കുഭാഗത്തായി  തൃക്കണാമതിലകത്തു സ്ഥിരപ്രതിഷ്ഠ്മായി നിന്നുംകൊണ്ടു രാജ്യഭരണകാർയ്യത്തിൽ സവ്വദാ സഹായിച്ചുവന്നു . ജൈനബൌദ്ദമ തക്കാർക്കും ഈ സഭയിൽ  യാഥേഷ്ടം പ്രവേശം അനുവദിച്ചുകൊടുത്തിരുന്നതുകൊണ്ട് അവർക്കും ഇതു പല സൌകർയ്യത്തിന്നും ഇടയാക്കിയിരുന്നു. മണിമേഖല

[ചിലപ്പതിയാരം] ഗ്രന്ഥകാരനായ എളങ്കുരടികൾ മുതലായ ബുദ്ദമതസിദ്ദന്മാർക്കും ഈ സ്ഥലം പാണ്ഡിത്യപ്രസാധകമായിരുന്നു. ഈ

സഭയിലെ മഹാജനനിശ്ചയപ്രകാരം ക്രിസ്താബ്ദത്തിൻറെ ആരംഭക്ലത്തു യഹൂന്മാർക്കും, ക്രിസ്താബ്ദ പൊമാണ്ടു കാലത്തു സെന്തോമസ്സു
മുതലായ ക്രിസ്തുമതപ്രാസംഗികാപാർയ്യന്മർക്ക്, മലയാളത്തിൽ കടന്നു കൂടുവാനും മതം പ്രചരിപ്പിക്കുവാനും സംഗതിയായിത്തീർന്നു. ഇടയ്ക്കൊരു പെരുമോൾ ബുദ്ദമതത്തിൽ പ്രവേശിച്ചു പള്ളിവാന്നുകൊണ്ട് ഈ സഭാജനങ്ങളെ മുഴുനനും ബുദ്ദമതത്തിൽ ചേർപ്പാൻ ശ്രമിച്ചതു നിമിത്താ, പതിനെട്ടു സംഘം ചേർന്ന സഭാഗോഗം പട്ടണം                                                                            

വിട്ടു കിഴക്കോട്ടു മാറിപ്പാർത്തു ',തൃക്കാരിയൂർ,'മഹാദേവനെ 'നാലുപാദം ' എന്ന മന്ത്രംകൊണ്ടു 'കണ'മിരുന്നു ഭജിച്ചു കലാശം പള്ളിവാണപ്പെരുമാളെത്തന്നെ സ്ഥാനഭ്രഷ്ടനാക്കി ചിലവിന്നും കൊടുത്തിരുത്തി. എല്ലാ സംഘക്കാരും ഒന്നുപോലെ ഇന്നും അനുഷ്ടിച്ചുവരുന്ന നാലുപാദം എന്ന സേവാക്രമം ഇതിന്നു മതിയായ ലക്ഷ്യമാകുന്നു. ഹരിശ്ചന്ദ്രപ്പെരുമാൾ എന്ന മറെറാരു മഹാൻ ബുദ്ദമതത്തിന്നുടവു തട്ടത്തക്കവിധം കമാരിളഭട്ടാചാർയ്യരുടെ മീമാംസശാസ്രസിദ്ധാന്തത്തിന്നു മലയാളത്തിൽ പ്രചാരം വരുത്തി നമ്പൂതിരിമാരുടെ വൈദികമതത്തെ ശാശ്വതമാകുംവണ്ണാ രക്ഷിച്ചു.' യേഷാം വംശേ സമജനിഹരി ശ്ചന്ദ്രനാമാ നരേന്ദ്രാ പ്രത്യാപത്തിം പതഗ യദുപജ്ഞാച കൌമാരിളാനാം 'എന്നിങ്ങനെ കോട്ടയത്തു രാജാക്കന്മാരുടെ കുല പ്രതിഷ്ഠാപകനായ ആ പെരുമാളെപ്പ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/336&oldid=165681" എന്ന താളിൽനിന്ന് ശേഖരിച്ചത്