ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

112

==തച്ചുശാസ്ത്രം==

   
 പർയ്യന്തേ ബഹിരന്തരുത്തരവേ
      തൽപത്രമാനം തഥാ
  കേതുത്ഥന്യത നേഷ്യതേ ദ്വിജഗൃഹേ
    സാമിശ്രതുർയ്യശ്രകം. ൧൫൯

     വ്യാ_കോൺഗൃഹങ്ങൾ ധ്വജയോനിയായിട്ടും,ഗൃഹങ്ങൾ തന്റെതന്റെ യോനികളോടുകൂടിയവയായിട്ടും, ദിഗ്ധ്വജയോനിയായിട്ടു  കല്പിക്കപ്പെട്ടിരിക്കുന്ന അങ്കണത്തിന്റെ മധ്യസ്ത്രത്രത്തിൽ നിന്നു തന്റെ തന്റെ ഗമനം അനുസരിച്ചു  മാറ്റപ്പെട്ടിരിക്കുന്ന മധസൂത്രങ്ങളോടുകൂടിയവയായിട്ടും പുറത്തെയും അകത്തെയും ഉത്തരപ്പുറമായ പർയ്യന്തങ്ങളും അവയുടെ പത്രമാനങ്ങളും ധ്വജയോനിയായിട്ടും ഉണ്ടാക്കപ്പെടുന്നതു 'മിശ്രതുർയ്യശ്രശാല' യാകുന്നു. അതു ബ്രാഹ്മണർക്കുകൊള്ളരുത്.
  ഇതുവരെ ഇവിടെ പ്രസ്താവിച്ച അഞ്ചുവിധം ശാലകളെപ്പറ്റി ഇതരംഗ്രന്ഥങ്ങളിൽ പ്രതിപാതിപാദിച്ചിട്ടുള്ള പ്രമാണശ്ലോകങ്ങളെക്കൂടിഎടുത്തുകാണുക്കുന്നതു,സന്ദഹപരിഹാരത്തിനുംസംവാദംകൊണ്ട്ആഭിപ്രായസ്ഥിരീകരണത്തിനും ആവശ്യമാകയാൽ അങ്ങനെ ചെയ്യുന്നു.

 
  "മാനവാനാം ഗൃഹാഃ പ്രോക്താ വസവസ്തേകകുബ്ദതാഃ
   സംസ്ഥാഭേതേന തോജ്ഞയാഃ പഞ്ചമാസ്യഃ പ്രമാണതഃ ൧

   സ്വയോനിവ്യസേഗതയോ ദിഗ്വിദിക്ഷേക്ഷ്വ സംസ്ഥിതാഃ
   ഭിന്ന(1)ശാലം' ച സാജ്ഞേയാ മനുജാനാം ശുഭപ്രദാ. ൨

   ഭിഗ്വിദിക്ഷ്വേകയോനിസ്ഥാ പർയ്യന്തേന തഥൈവ ച
   ജേതയാ 'ചതും(2)ശാലേ' തി ശില്പശാസ്ത്രനിദശിഭഃ ൩

   ഇഷ്ടദിഗ്യോനിയുക്തം ച പർയ്യന്തേനൈകലക്ഷണം
   സമതുർയ്യശ്രകാ ജ്ഞേയാ 'പ്യേക(8)ശാലാ'ഥവായതാ ൪

   ശുദ്രാദിസ്ത്രതികാദിനാം പ്രവേശസ്പൃഷ്ടിസംഭവാൽ
   ഏകച്ഛായേന തേ ദ്വേ ച വർജ്ജയേൽ ഭ്രസുരാലയേ ൫












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.