ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മനുഷ്യാലയ ചന്ദ്രിക യായിരിക്കണം. കട്ടിളക്കാലുകൾക്കു വീതിയിൽ പാതിക്ക ക നവും, ചോട്ടിൽ 'ർഭുവംഗമാം' എന്ന ചേറുപടിയും മുകളിൽ പതംഗം എന്ന കുറുമ്പടിയും ഉണ്ടായിരിക്കണം.

    ദ്വാരോത്സേധനിയുക്തശേഷചരണോൽ

സേധേ ശാംശീകൃതേ ദ്വാരശേനാധരപട്ടികാം മിതംഗഘനാം സാദ്ധേനവാ....ശിതേ. ഹീനാം വാജകേന യോഗവിതാതാം ശിഷ്ടാംശതഃ പട്ടികാ... മൂർദ്ധ്വസ്ഥാമഥ മംഗലാഢ്യഫലകാം യുക്ത്യോർദ്ധ്വപട്ട്യൂർദ്ധ...തഃ. (ത.സ) ൧൩൧

     വ്യാ-കാലീയരത്തിൽനിന്നു ദ്വാരനീളത്തിനു് എടുത്ത

തു കഴിച്ചുള്ള ശേഷത്തെ അഞ്ചാശിച്ചു രണ്ടംശംകൊണ്ടോ ... മ്പതംശിച്ച് ഒന്നാം അംശംകൊണ്ടോ താഴത്തെ പട്ടിയെ ഉണ്ടാക്കാം. അതു വാജനമില്ലാത്തതും കട്ടിളകാലോളം വീ തിയുള്ളതുമായിരിക്കണം. ശേഷമുള്ള അംശംകൊണ്ടോ യു ക്തിപോലെ മുകളിലെ പടിയും,അതിനു മീതെ ശ്രീഭഗവ തി മുതലായ മൂർത്തികളെ കൊത്തിയ മംഗലപ്പലക എന്ന കൂരമ്പുപലകയും ഉണ്ടാക്കാം.

        അവ.... ഇനി ഒരു ശ്ലോകംകൊണ്ടു വാതിലും സൂത്രപ

ട്ടികയും ഉണ്ടാക്കുവാൻ പറയുന്നു. ദണ്ഡാബ്ധ്യംശമതംഗജാംശബഹളം താവദ്യുതദ്വാർദ്ദള- വ്യാസം മൂലശിഖായുതം ....ഢതാം കാർയ്യം കവാടദ്വയം കാർയ്യാ വാമകവാടരോപിതപരം-

.................... (ത. സ) ൧൩൨










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manushyalaya_chandrika_(Thachu_shasthram)_1928.pdf/91&oldid=165840" എന്ന താളിൽനിന്ന് ശേഖരിച്ചത്