ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
98

വിത്തം ബന്ധുഷ്ടശകമ്മവിദ്യാഭവിപഞ്ചി ഏതാനിമാനൃസ്ഥാനാനി ഗരിയേ യദ്യദുത്തരം. 27 1 10 -. ധനം, ബന്ധുത്വം, കീർത്തി, പ്രവി, വിട്ട ഈ ങ്ങിനെ മാന്യസ്ഥാനങ്ങൾ അഞ്ചുള്ള വയിൽ ഓtാന്നും ഉ ത്തരോത്തം ശ്രഷ്ഠമായതാകുന്നു. അതായത് എല്ലാറ്റി ലും താഴ്ന്ന് ധനവും ഉ യന്നതു വിലയുമാണെന്നു സാരം. വാകൃതിഫലതിനെകുലം നശിലം, വിദ്യാപീനവ നചയത്നകൃതാപിസേവാ, ഭാധാനിപൂവ്വതപസ്വഖലുസഞ്ചിതാനി കാലഫലന്തിപുരുഷസ്വ യഥാവൃക്ഷ 38. 27 2 അ . സൌദയം, കുലം, ശീലം, വില, യത്നത്താൽ സമ്പാദിച്ച 4 സവ ഇവയൊന്നും ഫലമുള്ളതല്ല. മുജ്ജന്മ ത്തിൽ ചെയ്തു സൽക്ക 2ങ്ങ ളാൽ സമ്പാദിക്കപ്പെട്ട ഭാ ൾ വൃക്ഷങ്ങളെപ്പോലെ അതാതുകാലത്തു ഫലമുള്ള താ യിത്തീരുന്നു. ലോഭാ പ്രതിഷ്ഠാപാപസ പ്രസൂതില്ലോ ഏപച് ദേഷക്രോധാദിജനകോ ലോപോ പാപസ്യകാരണം. അചം ലോഭം പാപത്തെ നിലനിർത്തുന്നതും, പാപ ത്തയും ഒ.ഷത്തെയും ക്രാധം:ജയും ജനിപ്പിക്കുന്നതും എന്തിന്ന, പാപത്തിനു കാരണം തന്നെ ആകുന്നു. ലാ ഭമാണു് .

7










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Neethishasthra_rathnangal_1925.pdf/100&oldid=207941" എന്ന താളിൽനിന്ന് ശേഖരിച്ചത്