ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
94

അ ന്നു ബുദ്ധിശക്തികൊണ്ടു പ്രയോജനമെന്റ് ? വിശേഷബു ഡിയു ണ്ടെ ങ്കിലും മടിയും ഉറക്കവുമുണ്ടെങ്കിൽ ആ ബി കൊണ്ടു പ്രയോജനമൊന്നുമില്ലെന്നു സാരം. പരദ്രഷ്യഭിധാനം മനസാനിഷ്ടചിന്തനം വിതഥാഭിനിവേശശ്ച ത്രിവിധ കമ്മമാനസം. 26 1 പര്യാപഹരണത്തിനുള്ള ചിന്ത, ബ്രഹ്മ ഹത്യാനിഷ്ടകായ്യ ങ്ങളിലുള്ള വിചാരം, മിഴാവസ്തു കളി ലുള്ള ആസക്തി എന്നീ മൂന്നുകൂട്ടം മനസ്സിന്റെ ചിത്രപ്ര വൃത്തികളാകുന്നു. പാരുഷ്യമനതംചൈവ പൈശുഞ്ചാപിസവശ8 അസംബന്ധപ്രലാപശു വാങ് മയാസൃാചതുവ്വിധം. അ- പരുഷമായ വാക്ക്, അസത്യം, ഏഷണി, അ സംബന്ധമായ സംസാരം ഇവ നാലും വാക്കിൻറ ചീത്ത പ്രവൃത്തികളാകുന്നു. അഭത്താനാമുപാദാനം ഹിംസാവാവിധാനത പരദാരോപസേവാല ശാരീരാത്രിവിധംസ്കൃതം. 268 അപ തരാത്ത വസ്തുവെ അപഹരിക്കുക, വിധിപൂർ കമല്ലാതെ ഹിംസിക്കുക, പരസ്ത്രീഗമനംചെയ്ത ഇവ നാ ലും ശരിരംകൊണ്ടുള്ള ദുഷ്ടപ്രവൃത്തികളാകുന്നു. തമസോ ലക്ഷണം കാമോ രജസമ്പൂ ഉച്യതേ (രാ

സത സൃലക്ഷണംധർ ശ്രഷ് മേഷാം യഥോത്ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Neethishasthra_rathnangal_1925.pdf/97&oldid=207938" എന്ന താളിൽനിന്ന് ശേഖരിച്ചത്