ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-95 -

- ഏററവും കാമത്തിന്നടിമപ്പെട്ടിരിക്കുന്നതു ത മാഗുണപ്രധാനൻറയും, ധനസമ്പാദനാസക്തിയോടിരി ക്കു ന്നതു രാജാഗുണപ്രധാനൻറയും, ധമ്മതപരതയോടി രിക്കുന്നതു സത്വഗുണപ്രധാനൻറയും ലക്ഷണമാണെന്ന റിയു ക. ഇവ ഉ ത്താരാത്തരം ശ്രഷമാകുന്നു. ദേവതപംസാത്വികായാന്തി മനുഷ്യത്വാല രാജസാ തിയ ക്തചംതാമസാനിതമിത്യേഷാത്രിവിധാഗതി. സാത്വികന്മാർ ദേവത്വത്തെയും, രാജസന്മാർ മനുഷ്യത്വത്തെയും, താമസക്കാർ തിയുക്ത്വത്തെയും പ്രാപി ക്കുന്നു. ആകയാൽ ഗതികൾ മൂന്നു വിധത്തിലാകുന്നുവെന്ന യുക. (BIO -- വേദാധ്യായസ്സുപോജ്ഞാനമിത്രിയാണാഞ്ചനിഗ്രഹഃ അഹിംസാഗുരുസ്വാമി നിൻ ശ്രയസകരാഃപരം. വദാധ്യയനം, വ്രതം, ജ്ഞാനം, ഇന്ദ്രിയനിഗ്ര ഹം, അഹിംസ, ഗുരുശുശ്രൂഷ എന്നിവ മോക്ഷപ്രാപ്തിക്കു പ്രധാനകാരണങ്ങളാകുന്നു. സ്വഭൂതേഷുചാത്മാനം സവ്വഭൂതാനിചാമനി സമാപശാന്നാത്മയാജി സ്വാരാജ്യമധിഗച്ഛതി. അ -- ആരാമാ ചരാചരങ്ങളായിക്കാണുന്ന സർ ഭൂരുത്തിലും പരമാത്മാവിനേയും അപ്രകാരംതന്നെ സമൂ

തങ്ങളേയും പരമാത്മാവിങ്കലും ഒരുപോലെ കണ്ടു തൻറ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Neethishasthra_rathnangal_1925.pdf/98&oldid=207939" എന്ന താളിൽനിന്ന് ശേഖരിച്ചത്