ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮
പദ്യപാഠാവലി-ഏഴാംഭാഗം
വിദ്യാനിരതശീലന്മാൎക്കനാരത- |
ഭാഗവതം കിളിപ്പാട്ട്
എഴുത്തഛൻ
൫
നളപ്രവാസം
[ചൂതിൽ പരാജിതനായ നളനെ പുഷ്കരൻ നാടുകടത്തിയതിന്റെ ശേഷമുണ്ടായവൃത്താന്തം]
1പൃത്ഥ്വീചക്രൈകനാഥേനിഷധനരപതൌ
നിൎഗ്ഗതേചൂതുചൊല്ലി
ത്യക്ത്വാനാടുംനികേതങ്ങളുമധികധനൌ
ഘങ്ങളുംമറ്റുമെല്ലാം
ശ്രുത്വാതൻകാന്തവൃത്തംപരവശഹൃദയം
മന്ദിരാന്മന്ദമന്ദം
മുഗ്ദ്ധാസാപിപ്രതസ്ഥെശിവശിവദമയ-
ന്തീവിഷാദാവഹന്തീ.
2ആളിമാരുമഥചേടിമാൽമ-
ന്നാളിലാകുലതയാതദന്തികേ
നീളെനിന്നുരുദുൎവ്വിഷാദിനീ
വ്രീളപൂണ്ടവരൊടേവമാഹസാ.