ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
നളപ്രവാസം

3ഘോരേദൈവോപരോധാംബധിയിൽമഴുകിമാൾ-
കീടുമെന്നോടുകൂടെ-
പ്പോരേണ്ടാ നിങ്ങളാരും, വ്രജതസഖികളേ!
കൎമ്മമേതാദൃശംമേ;
സ്വൈരംകാന്തേനചേൎന്നന്നളനോടുസുഖമേ
വാണഞാനിങ്ങനെ കാ-
ന്താരേപോകെന്നുവന്നൂശിമസിലിഖിതമെ-
ന്തിന്നിയെന്നും നജാനേ.

4ആചാരംകൊണ്ടുമായോധനനിപുണതകൊ
ണ്ടുംപ്രതാപപ്രഭാവ-
പ്രാചുൎയ്യംകൊണ്ടു മുദ്യൽഗുണഗണഗരിമാ
ഹന്ത!കാന്തോ നളോമേ
ക്ലേശാനേതാദൃശാൻ പൂണ്ടതിവിവശതയാ
ചൂതുപോരാം പിശാചാ-
വേശാലീവണ്ണമായ് വന്നതിനു സഖികളെ!
ഹേതുഞാനോ നജാനേ.

5നിങ്ങളോടണവതിന്നുകൎമ്മമുടനുണ്ടു
മേലിലൊരുനാളെനി-
ക്കെങ്കിലോവരുവ,നേഷയാതുമിഹബംഭ്ര
മീതിഹൃദിസംഭ്രമീ
ഇങ്ങനേവരുമെനിക്കിതെന്നുമടവീഷു
ചംക്രമണഖേദമി-
ന്നിങ്ങിനേവരുമിതെന്നുമിദ്ദശകളെങ്ങിനേ
ഹൃദികരോമിഞാൻ

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/13&oldid=214187" എന്ന താളിൽനിന്ന് ശേഖരിച്ചത്