ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൦
പദ്യപാഠാവലി-ഏഴാംഭാഗം

6കാന്താരേഹന്തകാന്താം മൃദുമൃദദമ
യന്തീംതദാസഞ്ചരന്തീ-
മേന്തുംഖേദേനകണ്ടിട്ടപഗതകലിമോ
ഹക്ഷേണംദൈന്യശാലീ
ക്ലാന്തോതീവക്ഷുധാചപ്രചുരതരതൃഷാ
ചാപിസംപീഡമാനഃ
ശ്രാന്തോവൈദർഭിതന്നോടയമഥനിഷധാ
നീശ്വരോവാചമുപേ

7രമ്യേകേളവയോരീദൃശസരണിവള-
ൎത്തീടുവാൻമൂലമായോ-
രുന്മാദോല്ലാസമുണ്ടായതിനു നിരുപമേ
ഹേതു കണ്ടീലസൗഞാൻ
ഇമ്മേഗാത്രം വിയൎക്കുന്നിതുവിവശതമാ-
റീലനിന്നോടണഞ്ഞീ-
ടുമ്പോൾ നൂറ്റെട്ടുകൊട്ടപ്പൊരികനൽമയി
തുകുന്നപോലെവരുന്നു.

8എന്നാൽനീകാട്ടിലമ്മാറുടനുടനുടനോ
ടീടുമെന്നോടുകൂടെ-
പ്പിന്നാലെ മണ്ടിത്തിരുവുരുവുവിയ-
ൎപ്പിക്കൊലാധനരീലെ
ഇന്നീയും ഞാനുമാത്താദരമുടനണവാനേ-
കദാപുണ്യമുണ്ടായ്-
വന്നീടുന്നാകിലന്നാംപുനരിതതുവരെ
ക്ഖേദിയാതെ മനോജ്ഞേ

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/14&oldid=214679" എന്ന താളിൽനിന്ന് ശേഖരിച്ചത്