ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൨
പദ്യപാഠാവലി-ഏഴാംഭാഗം

ഭണ്ഡാരംമന്ദിരംമഞ്ജുളമണിശയനം
പോയതെല്ലാംവരാഞ്ഞി-
ട്ടുണ്ടാകേണ്ടാവിഷാദം, തവമതിതെളിവാ-
നേകഥിക്കേണ്ടതുള്ളൂ,
ചണ്ഡാത്മാനിൻപ്രതാപോദയദിവസകരൻ
പോന്നുദിച്ചീടിലന്നാ-
ളുണ്ടാമോ പുഷ്കരാനിഷ്കൃതദുരിതതമോ
മണ്ഡലീനാംപ്രഭാവം?

നളൻ:
13പൊറുക്കുന്നീലേതുംഹൃദയഗതസമ്മോഹമധുനാ
തറയ്ക്കുന്നൂചിത്തേവ്യസനമയകൂരമ്പുദയിതേ!
മറക്കുന്നേനെല്ലാം, വിപിനഗമനാകാക്ഷഹൃദിപോ-
ന്നുറയ്ക്കുന്നുനാഥേ! കിമിഹമനവൈ? കിന്നുകരവൈ?

ദമയന്തി:
14പോകേണ്ടാപുണ്യരാശേ! ത്വരിതമിഹനട-
ക്കുന്നനിന്നോടുകൂടെ-
സ്സാകൂതയോതുകാമാംനരവര! പുനരാലോ-
കയൈകാകിനീംമാം;
ആകമ്രാളിന്ദദേശേപ്യതിമൃദുലതലേ
ഹന്ത! നാഥാ! നടക്കിൽ
പോകാമേ, ദുൎഗ്ഗമാൎഗ്ഗേകഥമിവചരണൗ
നാസമേതൗസഹേതേ?

ഭാഷാനൈഷധചമ്പു മഴമംഗലം നംപൂരി
"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/16&oldid=217155" എന്ന താളിൽനിന്ന് ശേഖരിച്ചത്