ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൯
കൈകേയീഭത്സനം

പോയ്യേതുംപറയാനൃപനോടുപുകണ്ണേനതിനാല-
വനരുളാലെ
മയ്യേൽക്കണ്ണാൾ സീതയുമനുജനു മായേവനഭു-
വിരാമൻപോയേ.

7പോയാനാത്മജനെന്നേറഴുതേ പുത്രവിയോഗംകൊ-
ണ്ടിവിടെമൃത-
നായാനറിതവതാതനുമിയിനീയരചനുടേയുടലു-
ടനെരചെയ്തേ
തോയാദികൾനൾകിപ്പാർവാൾകസുഖംവരുമാറെന്ന-
തുകേട്ടവനും
തീയാലുരുകിയവെള്ളോടുടനിരുചെവിയിലൊഴുക്കിയ
പോലിടരുറ്റാൻ

8ഇടരൊടുമോഹിച്ചൊട്ടേവീണ്ണുടനെഴുന്നേറ്റനുജനു-
മായേറഴുതേ
കൊടിയാൾകൈകേയിയൊടുരചെയ്താൻ കൊന്നായോ
താതനെയതിദുഷ്ടേ
വടിവിയലുംഭ്രാതാശ്രീരാമനെവനവാസത്തി-
നുവിട്ടായോനീ
കൊടിയാളെരാക്ഷസിനീകേകയകുലമിതിലെന്തു
പിറപ്പാൻമൂലം?

9മൂലമിതെന്തഭിഷേകമൊഴിപ്പാൻമൂത്തകുമാര-
നിരിക്കച്ചെയ്തേ
ബാലകരുണ്ടോപണ്ടിഹവാൾവതുമാളായോ-
പാപെനീയിന്നും

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/47&oldid=203085" എന്ന താളിൽനിന്ന് ശേഖരിച്ചത്