ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൦
പദ്യപാഠാവലി-ഏഴാംഭാഗം

കാളനിശീഥീനിനിയെന്നെക്കരകാണാതൊരുനാരക
മതിലിട്ടാൾ
ശീലഗുണംമികുമെൻഭ്രാതാപിഴചെയ്തതുമെന്തേ-
നിന്നൊടുമുന്നം

10അംബാകൌസല്യാപരിതാപമിതാററാളിനിമ-
രണംപ്രാപിക്കും
വൻപേറുംദാഹത്തൊടുപണ്ടവരുന്തിയുഴുംവൃഷ-
ഭങ്ങളെമണ്മേൽ
ഞാൻപോടേകണ്ടേററഴുതാളഖിലഗവാമപി-
മാതാസുരഭിയു-
മെൻപാപേമാതാമൂത്തവൾപുനരേകാത്മജ-
യല്ലോകൈകേയീ.

11കൈകേയീ ഭൎത്താവിന്നുടെയുയിർകളവാനായു-
ണ്ടാകിയദുഷ്ടേ!
വൈകാതെനീയമപുരിപൂകിൽമഹാസുഖമായ്‌വ-
രുമെങ്ങൾക്കെല്ലാം
പൊയ്‌കാൽനീ ചിന്തിച്ചതുഞാനിഹഭൂപതിയായ്വാൾ
വേനിനിയെന്നും
മെയ്‌കേൾഞാൻമരണംപ്രാപിച്ചുവിഷാദിക്കേണം
നീയിനിമേൽനാൾ

12മേലുലകംപൂകാതെപോയിനിവീൾവോയാകൊരുന-
രകതിലെന്നേ
ചാലെവിലാപംചെയ്യുംഭരതൻതന്നെയ​ണഞ്ഞുടൽത
ടവിയെടുത്തേ

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/48&oldid=203239" എന്ന താളിൽനിന്ന് ശേഖരിച്ചത്