ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൧
കൈകേയീഭത്സനം

ബാലകനാകിയശത്രുഘ്നനുമതിമാനസഖേദമൊ-
ടേറേറഴുതതു
കാലമതീവചമഞ്ഞുവരുന്നതുകാണായിതുമന്ഥ-
രയുമവിടെ.

13മന്ഥര,ഞാനേസുന്ദരിയെന്നുമകിൾന്തുചമഞ്ഞൊരു
വാനരിയപ്പോൽ
വന്തതുകണ്ടവർശത്രുഘ്നനോടതുവൈകാതറിയിച്ച-
തുകേട്ടവനും
ചിന്തകലങ്ങിച്ചെന്നപിടിച്ചാൻചെമ്മേയവളെവ-
ധിപ്പതിനായേ
വന്തഭയത്തൊടുകൂടതുകാലംവാവിട്ടവൾമുറ-
യിട്ടാളവിടെ.

14അവിടേമുറയിട്ടാൾകൈകേയിയുമപ്പൊഴുതേഭരത-
നുമുരചെയ്താ-
നിവിടെയടങ്ങുകനീയനുജങ്കേളിതുചെയ്താലാ-
ൎയ്യന്നുപൊരുന്ന
ഇവളിലുമതിദുഷ്ടാംകൈകേയിയെയിഹകൊൽവാൻ
ചിന്തിച്ചതൊഴിഞ്ഞേൻ
തവമിയലുംഭ്രാതാവിനുചേരാതരുണീവധ-
ചെയ്താൽനാമെന്നേ

15എന്നാലിനിയവളെക്കാണാതേയിപ്പൊഴുതേപോകെ
ന്നുനൃപാത്മജർ
ചെന്നാദരവൊടുവീണ്ണടിതൊഴുതാർജനനികൾമററുള്ള
വരിരുവരേയും

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/49&oldid=203402" എന്ന താളിൽനിന്ന് ശേഖരിച്ചത്