ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൬൨
പദ്യപാഠാവലി-ഏഴാംഭാഗം

നന്നായാശ്ലേഷംചേയ്താരവർനയമോടേകൌ
സല്യയുരത്താ-
ളിന്നേതാകിലുമാത്മജനരികെയിരുത്തീടെന്നെ മ
ഹാവനഭൂമൌ

16വനമതിലാക്കുകനീഭരതായിനിവൈകാതെന്നെയു
മെന്നതുകേട്ടേ
കനമൊടുവേറായേഭരതനുമവൾകഴലിണകൈതൊ
ഴുതുരചെയ്താൻ
അനുപമശീലേചിന്തിച്ചേനല്ലടിയേനിതുചെ
യ്‌വാനൊരുനാളും
പുനരിതുചിന്തിച്ചേനാകിൽപോയ്‌പൂകുന്നേൻന
രകങ്ങളനെത്തും
... ... ... ...
17ആൎയ്യനെയെൻഭ്രതാവിനെവനമതിലാക്കീമഹീപ
രിപാലനചെയ്‌വാൻ
ധീരതയൊടുനിനച്ചേനാകിൽചെമ്മേപൂകെരിന
രകത്തിലെഞാൻ
വീരനിരാമനെവേറായ്‌വാഴേൻവീണ്ടുംകേൾ
മാതാവേയെന്നെഴു
താരുയിർപോമവരെപ്പോൽമോഹിച്ചവിടേവിണ്ണാൻ
ഭരതകുമാരൻ

18അൻപിയലുംകൌസല്യാദേവിയുമവനെയെടു
ത്താശ്ലേഷംചെയ്താൾ
നിൻപിഴയല്ലറിവുറ്റേനിതുഞാൻദീർഘായു
ഷ്‌മാനാകേണംനീ

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/50&oldid=203807" എന്ന താളിൽനിന്ന് ശേഖരിച്ചത്