ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൭൯
ഹേമന്തവർണ്ണനം

5സൂൎയ്യൻമങ്ങിമഹിമംചേൎന്നുവൻതണുപ്പാണ്ടുകാറ്റുമായ്
ശൂന്യക്കാടൊത്തുശോഭിപ്പതിപ്പോൾമഞ്ഞാൽകെടുംപകൽ
6വെളിക്കാരും കിടക്കാതായ് മഞ്ഞേറിപ്പുഷ്യനീതമായ്
ഏറെനീണ്ടുതണുപ്പൊത്തുമിപ്പോൾതീരുന്നുരാത്രികൾ
7നന്മസൂൎയ്യന്നുകൈമാറിബിംബം മഞ്ഞാൽതുടുത്തഹോ
ശോഭിക്കാതായിവീൎപ്പേറ്റ കണ്ണാടിക്കൊത്തുചന്ദ്രനും
8ഊഷ്മാവിൽ മൂടിയവയുംകോതമ്പുംചേൎന്നകാടുകൾ
ശോഭിപ്പൂസാരക്രൗഞ്ചനാദം പൂണ്ടരുണോദയെ
9ഈത്തമപ്പൂട്ടിലരിയുൾത്തിങ്ങുംകതിരിനാൽപരം
തെല്ലൊന്നുചാഞ്ഞുശോഭിപ്പൂപൊൻനിറംപൂണ്ടനെല്ലുകൾ
10കുളുർമഞ്ഞുമറച്ചിട്ടുപരക്കുംകിരണങ്ങളാൽ
ദൂരത്തുദിവസൂൎയ്യൻകാണാകുന്നുതിങ്കൾപോലവേ
11കാലത്തുചൂടുകൂടാതായുച്ചക്കേല്പാൻസുഖത്തിലായ്
തുടുത്തല്പംവെളുപ്പോടെവെയിൽമിന്നുന്നിതൂഴിൽ
12മഞ്ഞുവീണിട്ടിളം പുല്ലുള്ളേടമൊട്ടുനനഞ്ഞതായ്
ഇളംവെയിലിടചേൎന്നിട്ടുവിളങ്ങുന്നുവനസ്ഥലം
13സുഖമായിത്തെളിഞ്ഞുള്ള കുളുർതണ്ണീരുതൊട്ടുടൻ
ദാഹംമുഴുത്തുകാട്ടാന തുമ്പിക്കൈയ്യിങ്ങെടുപ്പതേ.
14വെള്ളത്തിൽസഞ്ചരിച്ചീടുമീയിരിക്കുന്നപക്ഷികൾ

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/57&oldid=204826" എന്ന താളിൽനിന്ന് ശേഖരിച്ചത്