ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൦൦
പദ്യപാഠാവലി-ഏഴാംഭാഗം

പാണികൾക്കീടുന്നോരാനന്ദംപൂരിച്ചു
വാണിടവേണമേദൈവമേഞാൻ!

കൃഷ്ണഗാഥ ചെറുശ്ശേരിനംപൂരി





൩൮


കാരുണ്യം




1കാരുണ്യമാകുന്നഗുണംബലത്താ-
ലാകൃഷ്ടമായീടുവതല്ലനൂനം,
മേൽനിന്നുകീഴോട്ടതുശാന്തമായ
വർഷംകണക്കെപൊഴിയുന്നതത്രേ
2അതീയമഹാത്മ്യമൊടായതിങ്ക-
ലനുഗ്രഹംരണ്ടുവിളങ്ങിടുന്നു;
ഒന്നായതേകുന്നൊരുപൂരുഷന്നും
മറ്റേതതേൽക്കുന്നവനുംലഭിപ്പൂ.
3പ്രഭാവമേറുന്നമഹാജനത്തിൽ
പ്രഭാവമേറുന്നതതിന്നുപാരം,
പ്രതാപവാനാകിയസാൎവഭൗമ-
ന്നതാണുരമ്യംമകുടത്തിനേക്കാൾ
4പ്രതാപഭാരത്തിനു ചിഹ്നമായി-
ദുരാദരങ്ങൾക്കുനിവാസമാകും
അവന്റെചെങ്കോലിഹകാട്ടിടുന്നു.
നിരന്തരംലൗകികമായശക്തി.

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/74&oldid=205873" എന്ന താളിൽനിന്ന് ശേഖരിച്ചത്