ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൧൪
പദ്യപാഠാവലി-ഏഴാംഭാഗം

8അക്ഷഹൃദയംവിദ്യ
അറിഞ്ഞപ്പോൾമമവിപദസ്തമയം;
അശ്വഹൃദയംനിന-
ക്കധുനാതരുവൻവരുമദ്ധ്വരയം
അക്ഷയംനമ്മിലൈക-
മത്യമിനിനമുക്കുണ്ടത്യുദയം.
അസ്തുപകുതിനമ്മിൽ
പുകൾകൊണ്ടസ്ഥിരമത്രേവിത്തചയം;
നമുക്കസ്തുജയംഭുവി.

നളചരിതം ആട്ടക്കഥ നാലാം ദിവസം ഉണ്ണായിവാൎയ്യർ




൪൪


ശ്രീരാമസന്ദർശനം




[ദശരഥൻ മരിച്ചതിന്റെശേഷം ഭരതൻ തന്റെ ജ്യേഷ്ഠനെ വനത്തിൽ നിന്നു കൂട്ടിക്കൊണ്ടു വരുന്നതിനായി വനത്തിൽചെന്നു ഋഷിമാരോടും മറ്റും ശ്രീരാമന്റെ ആശ്രമം എവിടെയാണെന്നു ചോദിച്ചപ്പോൾ]

ഉത്തരതീരേ സുരസരിതഃസ്ഥലേ
ചിത്രകൂടാദ്രിതൻ പാൎശ്വേമഹാശ്രമേ
ഉത്തമപുരുഷൻ വാഴുന്നിതെന്നു കേ-
ട്ടെത്രയും കൗതുകത്തോടെ ഭരതനും

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/82&oldid=206864" എന്ന താളിൽനിന്ന് ശേഖരിച്ചത്