ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൪൧
യക്ഷപ്രശ്നം

ല്ലസ്ത്രജ്ഞന്മാരിൽവെച്ചുമുഖ്യന്മാരല്ലൊതാനും
കാൎയ്യസാദ്ധ്യവുമവരാലല്ലോനിനക്കേറും
ശൗൎയ്യവുമവരോളംമറ്റാൎക്കുമില്ലയല്ലോ.
വീൎയ്യപുരുഷന്മാരാംഭീമപാർത്ഥന്മാരെയും

ധൈൎയ്യേണപരിത്യജിച്ചെന്തോന്നുനിനച്ചുനീ
മാദ്രേയൻജീവിക്കേണ്ടതെന്നെന്നോടപേക്ഷിച്ച-
തോൎത്തതിൻമൂലം നേരേചെൊല്ലണംനൃപോത്തമ
ധൎമ്മരാജോക്തികേട്ടുധൎമ്മരാജാവുചൊന്നാൻ

ധൎമ്മസൂക്ഷ്മത്തെവിചാരിച്ചപ്പോളതുതോന്നി
അംബമാരിരുവൎക്കും പിണ്ഡാദികൎമ്മംചെയ്വാൻ
കൎമ്മബന്ധങ്ങൾവിചാരിച്ചപ്പോളൊന്നുതോന്നി
ഞാനുണ്ടുകുന്തിദേവിപെറ്റതിൽമാദ്രിയുടെ

ശ്രീമഹാഭാരതം ആരണ്യപൎവം എഴുത്തഛൻ



Kamalalaya Printing Works Trivandrum
"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/93&oldid=210048" എന്ന താളിൽനിന്ന് ശേഖരിച്ചത്