ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
രണ്ടാം പതിപ്പിന്റെ
മുഖവുര.
——————

വിദ്യാഭ്യാസാധികൃതന്മാർ ശ്ലാഘിച്ചതും താലൂക്ക് ബോർഡ് പ്രസിഡണ്ടുമാർ, മുനിസ്സിപ്പാൽ ചെയർമന്മാർ ഇവർ സ്കൂളുകളിൽ സ്വീകരിച്ചതുമായ 'പദ്യതാരാവലി' 4 ഭാഗങ്ങൾക്ക് രണ്ടാം പതിപ്പു വേണ്ടിവന്നതിൽ,ഞങ്ങൾക്ക് അനല്പമായ കൃതാൎത്ഥതയുണ്ട് ഞങ്ങളെ പ്രോത്സാഹിപ്പിച്ച മഹാശയന്മാരോട് ഞങ്ങൾ അത്യന്തം കൃതജ്ഞരായിരിക്കുന്നു. ചില വിദഗ്ദ്ധന്മാരുടെ അഭിപ്രായപ്രകാരം ഏതാനും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 1, 2 ഭാഗങ്ങൾക്ക് അൎത്ഥവും എഴുതിച്ചേൎത്തിരിക്കുന്നു.

പ്രകാശകന്മാർ.


"https://ml.wikisource.org/w/index.php?title=താൾ:Padyatharavali_-_Bhagam_3_Nalam_Pathipp.pdf/3&oldid=221990" എന്ന താളിൽനിന്ന് ശേഖരിച്ചത്