ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
40
ശ്രീരാമചന്ദ്രനെയല്ലാതെ മറ്റൊരു പൂരുഷന്മാരെയും ചിന്തിച്ചതില്ല തൽ പൂമൈവിലാസമല്ലാതെന്റെ ഹൃത്തിനു കോമളമെന്നു തോന്നീലൊരു വിഗ്രഹം
ഏവരും കണ്ടു നില്ക്കുന്ന നേരത്തെന്നെ നീവന്നു കൊണ്ടു പൊയ്ക്കൊൾക വിശ്വംഭരേ, ജീവനാഥന്നു കാരുണ്യമില്ലായ്കയാൽ ജീവിച്ചിരിക്കയിലാഗ്രഹമില്ലിനി.
രാമാശ്വമേധം
പ്രാചീനകൃതി