ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ലക്ഷണാസ്വയംവരം
237


നരകരിപു മാധവൻ തന്നോടു ചൊല്ലിനാൻ
കരിധരനുമതികുതുകമോടങ്ങു സർവ്വവും
ശതമഖജസവിതനയനതികുതുകമോടങ്ങു
മതിമുഖിയതാകിയ ലക്ഷണതന്നൊടും
നിജപുരമതിൽ ചെന്നു വാണു സുഖിച്ചിതു
ദനുജരിപുതനയനതികുതുകമൊടു മേവിനാൻ
ഇത്തരം തത്തയും ലക്ഷണകല്ല്യാണ
മോർത്തു ചൊല്ലിത്തീർത്തു മേരു പുക്കീടിനാൾ


ലക്ഷണാസ്വയംവരം ദ്വിതീയാപാദം സമാപൂം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/242&oldid=166173" എന്ന താളിൽനിന്ന് ശേഖരിച്ചത്