ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

23

    കുചേലവ്രത്തം

മൂലകന്ദത്തി ജന്മകർമ്മങ്ങൾക്കില്ലണ്ഡം ജന്മ ജാലങ്ങളുമിന്നുമൊരു കർമ്മവും ചൊല്ലാം എങ്കി ലെല്ലാംവരും കേട്ടുകൊള്ളു തിരുമനസ്സിന്നും എങ്കലുള്ള പരമാർത്ഥം പാട്ടുകൊണ്ടുണ്ടാം പങ്കജനാഭാവമാരന്പത്തിലുമാധിക്യമേറും പങ്കഹരനായ കൃഷ്ണനെന്നറിഞ്ഞാലും മത്സ്യകച്ഛപാദികളിലെഴും വ്യാജം ബലിയോടും മത്സരിച്ച വടുതുലോം വലുതുപോലും മത്സ്വാമിരാമപുരത്തു ഭഗവാനും ഗോവിന്ദനും ചിത്സ്വരൂപം പരബ്രഹ്മം മുഴുവൻതന്നെ മായാമോഹമേറും മൂന്നു രാമന്മാർക്കും കൃഷ്ണസജ്ഞ മായ മുഴുബ്രഹ്മ ത്തിനും മറുമൂർത്തിക്കും ആയതൊട്ടുമല്ലമൂലം മൂർത്തിയിലും ഗൌരിക്കേറു മായത വിത്രാധിക്യനാം പുത്രനെന്നോണം ബ്രഹ്മാദികളർത്ഥിച്ചിട്ടു പരിപൂർണ്ണമായിരിക്കും ബ്രഹ്മം മുഴുവൻ ദേവികിയുടെ ജഠരേ ജന്മഭൂമിയാക്കീട്ടന്പാടിയിലെട്ടന്പതു വർഷം നന്മയോടേ നാളുതോറും വളർന്നീലയോ ദേവകിയുടെ വയറ്റിൽ പിറന്ന പിള്ള നന്ദ ജീവനാഥയാകുമെശോദക്കു മോത്മാനം പാവനാംഗം പത്തുമാസം ചുമന്നു ഞാൻ പെറ്റുണ്ടായ ഗോപാലനെന്നുറപ്പിച്ച പുതുമയോർപ്പു രണ്ടമ്മയും രണ്ടച്ഛനുംമൊരുത്തനുണ്ടായിട്ടുണ്ടോ പണ്ടെങ്ങാനുമീശ്വര കളിയാശ്ചർയ്യം

ചെണ്ടകൊട്ടിക്കുമാരേയും ചതിയ്കയില്ലാ ദിനന്പു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/31&oldid=166242" എന്ന താളിൽനിന്ന് ശേഖരിച്ചത്