ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

29 കുചേലവൃത്തം ദുർവാരദാരിദ്യദുഃഖമെഴിയും നൂനം ഗുരുഗൃഹത്തിങ്കൻനിന്നു പിരിഞ്ഞതിൽപിന്നെ ജഗൽ- ഗുരുവിനെ ഉണ്ടോ കണ്ടു വെറുതെ ഗുണം വരികയില്ലാർക്കും ഭഗവാനെക്കാണ്മാൻ കാലെതങ്ങെ വിരിയെ യാത്രയാകണമെന്നു തോന്നുന്നൂ പറഞ്ഞതങ്ങിനെതന്നെ പാതിരാവായല്ലൊ പത്നി കുറഞ്ഞാന്നുറങ്ങട്ടെ ഞാനുലകീരേഴും നിറഞ്ഞ കൃഷ്ണനെക്കാണ്മാൻ പുലർകാലേ പുറപ്പെടാം അറിഞ്ഞുതിലല്ലതും കൂടെത്തന്നയക്കണം ത്രിഭുവനമടക്കിവാണിരുന്നരുളുന്ന മഹാ- പ്രഭുവിനെക്കാണ്മാൻ കയ്ക്കുലേതും കൂടാതെ സ്വഭവനത്തുങ്കൽനിന്നു ഗമിയ്കരുതാരും കയ്ക- ലിഭവുമാമിലയുമാം കുസുമവുമാം അവമുമാം മലരുമാം ഫലവുമാമെഥാശക്തി മലർകുന്നമണവാളയെക്കയുമാകം മലംകള മനസിലിന്നെന്തുവേണ്ടന്നറിയാഞ്ഞു മലയ്കണ്ടാ ചൊന്നതിലെന്നുണ്ടാക്കിയാലും ഇപ്രകാരം ഭർത്തവി ന്റെ വാക്കുകേട്ടിട്ടനന്തരം വിപ്രഭാമിനി യാചിച്ചു കൊണ്ടന്ന ധാന്യം ക്ഷിപ്രമിരുട്ടത്തിടിക്കകൊണ്ടു കല്ലും നെല്ലമേറു- മപൃഥുകം പൊതിഞ്ഞൊരു തുണിയിൽ കെട്ടി കാലത്തെഴുന്നേററു കളിച്ചുത്തുവന്ന പതിയുടെ കാലടി വന്ദിച്ചു പൊതി കയ്യിൽ കൊടുത്തു കൂലംകഷാ കുതൂകലം കടയുമൊടുത്തിട്ടനു-

കൂലയായ പത്നിയോടും യാത്രയും ചൊല്ലി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/37&oldid=166294" എന്ന താളിൽനിന്ന് ശേഖരിച്ചത്